"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മ | color= 2}} <center> <poem> സ്നേഹത്തിൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്=അമൃത ജെ.എസ്  
| പേര്=അമൃത ജെ.എസ്  
| ക്ലാസ്സ്=9സി   
| ക്ലാസ്സ്=9ഡി   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ           
| സ്കൂൾ=സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ           
| സ്കൂൾ കോഡ്=43031  
| സ്കൂൾ കോഡ്=43031  
| ഉപജില്ല= നോർത്ത്       
| ഉപജില്ല= തിരുവനന്തപുരം നോർത്ത്       
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| തരം=കവിത
| color= 3  }}
| color= 3  }}
{{verification4| name=Vijayanrajapuram| തരം=കവിത}}

11:58, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അമ്മ


സ്നേഹത്തിൻ കൈക്കുമ്പിൾ
തേൻമൊഴിയാകുന്ന വാക്കുകൾ
നെറുകെത്തുമ്പിൽ തലോടിടും
സുവർണ്ണ സാമ്യമാം അമ്മ

     പാരസ്പര്യ സ്നേഹബന്ധത്തിൻ
     ഉറവിടമാകുന്നു പുണ്യമനസ്സ്
     കാഠിന്യമേകുന്ന നിമിഷങ്ങൾ
     പനിനീർപ്പുക്കളാക്കും അമ്മ

നമിച്ചിടാം കുമ്പിടാം
ആ രണ്ടക്ഷരത്തെ
കൂപ്പിടാം ഓർത്തിടാം
എന്നും നമ്മൾ
                             

അമൃത ജെ.എസ്
9ഡി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത