"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/രാമുവിന്റെ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാമുവിന്റെ പാഠം | color= 5 }}{{BoxBottom1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=    രാമുവിന്റെ പാഠം
| തലക്കെട്ട്=    രാമുവിന്റെ പാഠം
| color= 5
| color= 5
}}{{BoxBottom1
| പേര്= അനഘ എ എസ്
| ക്ലാസ്സ്=    4B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ. എൽ.പി.എസ് മാരായമുട്ടം
| സ്കൂൾ കോഡ്= 44414
| ഉപജില്ല=      നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| തരം=      കഥ 
| color=      5
}}
}}
ഒരിടത്ത് രാമു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.അവൻ എന്നും രാവിലെ എണീറ്റ് പല്ലുതേച്ച് കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും കഴിച്ച്  സ്കൂളിൽ പോകുമായിരുന്നു. ഒരു ദിവസം സ്കൂളിൽ പോയപ്പോൾ കൂട്ടുകാരനായ ദാമുവിനെ കണ്ടു. രാമു ഉടനെ ദാമുവിനോടു ചോദിച്ചു.....ദാമൂ....നിയെന്താ ഇന്നലെ ധരിച്ചിരുന്ന വസ്ത്രം തന്നെ ഇന്നും ധരിച്ചിരിക്കുന്നത്?.എന്നും വൃത്തിയുള്ള  വസ്ത്രങ്ങളെ ധരിക്കാവൂ.

.....അല്ലെങ്കിൽ  അസുഖം വരാൻ സാധ്യതയുണ്ട് !അതുകേട്ട ദാമു പറഞ്ഞു...,ഞാൻ ഇനി മുതൽ വൃത്തിയുള്ള വസ്ത്രങ്ങളെ ധരിക്കൂ.രാമു തുടർന്നു...നീ എന്നെപ്പോലെ ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിച്ചാൽ നിന്റെ ആരോഗ്യത്തെ സൂക്ഷിക്കാനാവും. ഇതും പറഞ്ഞുകൊണ്ട് രണ്ടുപേരും അവരുടെ ക്ലാസ്സിലേക്ക് പോയി. രാമു ഉച്ചഭക്ഷണം കഴിയ്ക്കാനായി കൈകൾ കഴുകിയെത്തിയപ്പോൾ അമ്മു കൈകൾ കഴുകാതെ ആഹാരം കഴിയ്ക്കാൻ പാത്രം തുറക്കുന്നതു കണ്ടു. രാമു അവളോടു ചോദിച്ചു .അമ്മു...ആഹാരം കഴിക്കുന്നതിനു മുമ്പ്  കൈകൾ കഴുകിയോ? അമ്മു പറഞ്ഞു..ഞാൻ കുറച്ച് മുമ്പ്  കൈകൾ കഴുകികിയതാണ് അതിനാൽ ഇപ്പോൾ കഴുകിയില്ല.!രാമു തുടർന്നു ആഹാരം  കഴിയ്ക്കാൻ തുടങ്ങുന്നതിനു മുമ്പ് നാന്നായി കൈകൾ കഴുകണം. അല്ലെങ്കിൽ കൈകളിലുള്ള രോഗാണുകൾ വയറ്റിനുള്ളിലെത്തി അസുഖങ്ങളുണ്ടാക്കും. ശരി... രാമു ഞാനിനി എന്നും അങ്ങനെ ചെയ്യാം.                   

വരി 19: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= അനഘ എ എസ്അനഘ എ എസ്
| പേര്= അനഘ എ എസ്അനഘ എ എസ്
| ക്ലാസ്സ്=   
| ക്ലാസ്സ്=  3 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ഗവ. എൽ.പി.എസ് മാരായമുട്ടം  
| സ്കൂൾ= ഗവ. എൽ.പി.എസ് മാരായമുട്ടം
| സ്കൂൾ കോഡ്= 44414
| സ്കൂൾ കോഡ്= 44414
| ഉപജില്ല=    നെയ്യാറ്റിൻകര  
| ഉപജില്ല=    നെയ്യാറ്റിൻകര  
വരി 28: വരി 18:
| തരം=      കഥ   
| തരം=      കഥ   
| color=    5
| color=    5
}}
}}{{Verification4|name=Mohankumar.S.S| തരം= കഥ}}

16:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാമുവിന്റെ പാഠം

ഒരിടത്ത് രാമു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.അവൻ എന്നും രാവിലെ എണീറ്റ് പല്ലുതേച്ച് കുളിച്ച് നല്ല വസ്ത്രങ്ങൾ ധരിച്ച് വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് സ്കൂളിൽ പോകുമായിരുന്നു. ഒരു ദിവസം സ്കൂളിൽ പോയപ്പോൾ കൂട്ടുകാരനായ ദാമുവിനെ കണ്ടു. രാമു ഉടനെ ദാമുവിനോടു ചോദിച്ചു.....ദാമൂ....നിയെന്താ ഇന്നലെ ധരിച്ചിരുന്ന വസ്ത്രം തന്നെ ഇന്നും ധരിച്ചിരിക്കുന്നത്?.എന്നും വൃത്തിയുള്ള വസ്ത്രങ്ങളെ ധരിക്കാവൂ. .....അല്ലെങ്കിൽ അസുഖം വരാൻ സാധ്യതയുണ്ട് !അതുകേട്ട ദാമു പറഞ്ഞു...,ഞാൻ ഇനി മുതൽ വൃത്തിയുള്ള വസ്ത്രങ്ങളെ ധരിക്കൂ.രാമു തുടർന്നു...നീ എന്നെപ്പോലെ ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിച്ചാൽ നിന്റെ ആരോഗ്യത്തെ സൂക്ഷിക്കാനാവും. ഇതും പറഞ്ഞുകൊണ്ട് രണ്ടുപേരും അവരുടെ ക്ലാസ്സിലേക്ക് പോയി. രാമു ഉച്ചഭക്ഷണം കഴിയ്ക്കാനായി കൈകൾ കഴുകിയെത്തിയപ്പോൾ അമ്മു കൈകൾ കഴുകാതെ ആഹാരം കഴിയ്ക്കാൻ പാത്രം തുറക്കുന്നതു കണ്ടു. രാമു അവളോടു ചോദിച്ചു .അമ്മു...ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകൾ കഴുകിയോ? അമ്മു പറഞ്ഞു..ഞാൻ കുറച്ച് മുമ്പ് കൈകൾ കഴുകികിയതാണ് അതിനാൽ ഇപ്പോൾ കഴുകിയില്ല.!രാമു തുടർന്നു ആഹാരം കഴിയ്ക്കാൻ തുടങ്ങുന്നതിനു മുമ്പ് നാന്നായി കൈകൾ കഴുകണം. അല്ലെങ്കിൽ കൈകളിലുള്ള രോഗാണുകൾ വയറ്റിനുള്ളിലെത്തി അസുഖങ്ങളുണ്ടാക്കും. ശരി... രാമു ഞാനിനി എന്നും അങ്ങനെ ചെയ്യാം. എന്നിട്ട് രാമു എല്ലാ കൂട്ടുകരോടുമായി പറഞ്ഞു ..നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്നതിനൊപ്പം പരിസര ശുചിത്വവും പാലിച്ചാലെ നമുക്കും സമൂഹത്തിനും ഗുണ രമാവൂ....

അനഘ എ എസ്അനഘ എ എസ്
3 A ഗവ. എൽ.പി.എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ