"എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
*[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി  | കോറോണയെന്ന മഹാവ്യാധി ]]
*[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി  | കോറോണയെന്ന മഹാവ്യാധി ]]
*[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]]
*[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]]
{{BoxTop1
*[[{{PAGENAME}}/ ജാഗ്രത | ജാഗ്രത ]]
| തലക്കെട്ട്=വൈറലായ വൈറസ്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ഭൂമിയിലെ മാലാഖ | ഭൂമിയിലെ മാലാഖ]]
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/കോറോണയുടെ കഥ  | കോറോണയുടെ കഥ ]]
}}
<center> <poem>
കൊറോണ കൊറോണ കൊറോണ
ലോകമെങ്ങും ഭീതിയിൽ
മനുഷ്യജീവനുപുല്ലുവില
മരിച്ചുവീഴുന്നു മർത്ത്യർ
മരണവീട്ടിൽ ആൾക്കൂട്ടമില്ല
അന്ത്യയാത്രയില്ല, അന്ത്യചുംബനമില്ല
ജീവൻ വെടിഞ്ഞ ദേഹം ഒന്നു കാണുവാൻ
പോലുമാകാതെ ഉറ്റവർ തേങ്ങുന്നു
നൊമ്പരം മനസ്സിലൊതുക്കുന്നു
ഹേ മനുഷ്യാ.......
നീ വെറും വട്ടപ്പൂജ്യം
പ്രതിരോധം മാത്രമേ
ഇനിമാർഗ്ഗമുള്ളൂ
വ്യക്തിശുചിത്വം പാലിക്കുക
സാമൂഹിക അകലം പാലിക്കുക
കൈകാലുകൾ സോപ്പിട്ടുകഴുകുക
നമ്മുടെ സുരക്ഷക്കായി
ഭരണകൂടം പറയുന്നത് അനുസരിക്കുക
ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ
നല്ലൊരു നാളേക്കായി
നമുക്കൊരുമിച്ചു പൊരുതാം
ഈ വൈറസിനെ കീഴടക്കാം
</poem> </center>
{{BoxBottom1
| പേര്= സാധിക ഗോപൻ
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്. എൻ. വി. ടി. ടി. ഐ കാക്കാഴം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35341
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം