"സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷംനന്മ നിറഞ്ഞൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=        നന്മ നിറഞ്ഞൊരു നാളേക്കായ്
| color=          5
}}
<center> <poem>
ഒന്നിച്ചൊന്നായ് അണിചേരാം
ഒത്ത മനസ്സായി പോരുതിടാം
നന്മ നിറഞ്ഞൊരു നാളേക്കായ്
കഴുകി കളയാമി രോഗത്തെ
അകന്ന് നിൽകാം നാളേക്കായ്
കൈകൾ കോർക്കാം പിന്നീട്
പിന്നീടാവാം ആഘോഷങ്ങൾ
മുഖം മറയ്ക്കാം നാളേക്കായ്
അകത്തിരിക്കാം നാളേക്കായ് 
</poem> </center>
{{BoxBottom1
| പേര്= സഞ്ജയ് കൃഷ്ണ 
| ക്ലാസ്സ്=    2A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          സി.എം.സി.എൽ.പി.എസ് തലമുണ്ട
| സ്കൂൾ കോഡ്= 19238
| ഉപജില്ല=      എടപ്പാൾ
| ജില്ല=  മലപ്പുറം
| തരം=      കവിത
| color=      5
}}
{{verified1|name=lalkpza| തരം=കവിത}}

18:37, 7 മേയ് 2020-നു നിലവിലുള്ള രൂപം