"ഗവ.എൽ പി എസ് പാറക്കടവ്/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/നല്ലൊരു നാളെക്കായി | നല്ലൊരു നാളെക്കായി]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
പ്രിയ കൂട്ടുകാരെ, വേനലവധിക്കാലം വളരെ സന്തോഷത്തോടെയും | |||
ഉത്സാഹത്തോടെയും ആഘോഷിക്കേണ്ട നമ്മൾ ഇന്ന് വീടുകളിൽ | |||
തന്നെ ഇരിക്കേണ്ട അവസ്ഥയാണ്. Kovid 19 എന്ന മഹാമാരി | |||
ലോകജനതയെ വിഷമത്തിലാക്കി. കുറേ പേരുടെ ജീവനെടുത്തു | |||
.ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹം കുറഞ്ഞിരിക്കുന്നു .ഒരു | |||
പക്ഷേ മനുഷ്യരുടെ പ്രവർത്തികൾ ആയിരിക്കാം അതിനു കാരണം | |||
.മനുഷ്യൻ മനുഷ്യനെ തന്നെ കൊന്നൊടുക്കുന്ന കാലം വന്നിരിക്കുന്നു | |||
നമ്മുടെ ചിന്തകളും പ്രവർത്തികളും മാറ്റാം. മരങ്ങൾ വച്ചു പിടിപ്പിക്കാം . | |||
പക്ഷികൾക്കും മൃഗങ്ങൾക്കും വാസസ്ഥലം ഒരുക്കാം. പ്രകൃതിയെ | |||
സംരക്ഷിക്കാം. അങ്ങനെ രക്ഷ നേടാം. നമ്മൾ നമ്മൾ എപ്പോഴും | |||
ശുചിത്വം പാലിക്കണം. പ്രത്യേകിച്ച് ഈ kovid 19 എന്ന മഹാമാരി നമ്മെ | |||
കാർന്നു പിടിച്ചിരിക്കുന്ന ഈ സമയത്ത് വ്യക്തിശുചിത്വം മാത്രമല്ല | |||
പരിസര ശുചിത്വം പാലിക്കണം. നമ്മുടെ ശരീരം എപ്പോഴും | |||
ശരിയായിരിക്കണം .പരിസരം എപ്പോഴും ശുദ്ധിയാക്കണം. വീട്ടിലേക്ക് | |||
കയറുന്നതിനു മുൻപ് കൈയും കാലും മുഖവും സോപ്പ് ഉപയോഗിച്ച് | |||
കഴുകണം. യാത്രകൾ ഒഴിവാക്കാം. മറ്റുള്ളവരുമായുള്ള ഒത്തുചേരൽ | |||
ആളുകൾ തമ്മിൽ അകലംപാലിക്കുക. നമ്മുടെ ജീവനുവേണ്ടി കാവൽ | |||
നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി നമുക്ക് ദൈവത്തോട് | |||
പ്രാർത്ഥിക്കാം .വീട്ടിലിരുന്ന് ബോറടിക്കുന്ന നമുക്ക് ചില | |||
പ്രവർത്തനങ്ങൾ ചെയ്യാം. പാട്ടുകൾ പാടാം. കഥകൾ വായിക്കാം . | |||
അച്ഛനെയും അമ്മയെയും ജോലികളിൽ സഹായിക്കാം. നമ്മുടെ | |||
മുറ്റത്തൊരു പൂന്തോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കാം. വ്യക്തി | |||
ശുചിത്വം പാലിക്കാം.kovid 19 നിന്നും രക്ഷ നേടാം. | |||
{{BoxBottom1 | |||
| പേര്=സൗരവ് അനിൽകുമാർ | |||
| ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ് എൽ പീ എസ് പാറക്കടവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 25416 | |||
| ഉപജില്ല=അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Anilkb| തരം= ലേഖനം}} |
13:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസര ശുചിത്വം
പ്രിയ കൂട്ടുകാരെ, വേനലവധിക്കാലം വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കേണ്ട നമ്മൾ ഇന്ന് വീടുകളിൽ തന്നെ ഇരിക്കേണ്ട അവസ്ഥയാണ്. Kovid 19 എന്ന മഹാമാരി ലോകജനതയെ വിഷമത്തിലാക്കി. കുറേ പേരുടെ ജീവനെടുത്തു .ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹം കുറഞ്ഞിരിക്കുന്നു .ഒരു പക്ഷേ മനുഷ്യരുടെ പ്രവർത്തികൾ ആയിരിക്കാം അതിനു കാരണം .മനുഷ്യൻ മനുഷ്യനെ തന്നെ കൊന്നൊടുക്കുന്ന കാലം വന്നിരിക്കുന്നു നമ്മുടെ ചിന്തകളും പ്രവർത്തികളും മാറ്റാം. മരങ്ങൾ വച്ചു പിടിപ്പിക്കാം . പക്ഷികൾക്കും മൃഗങ്ങൾക്കും വാസസ്ഥലം ഒരുക്കാം. പ്രകൃതിയെ സംരക്ഷിക്കാം. അങ്ങനെ രക്ഷ നേടാം. നമ്മൾ നമ്മൾ എപ്പോഴും ശുചിത്വം പാലിക്കണം. പ്രത്യേകിച്ച് ഈ kovid 19 എന്ന മഹാമാരി നമ്മെ കാർന്നു പിടിച്ചിരിക്കുന്ന ഈ സമയത്ത് വ്യക്തിശുചിത്വം മാത്രമല്ല പരിസര ശുചിത്വം പാലിക്കണം. നമ്മുടെ ശരീരം എപ്പോഴും ശരിയായിരിക്കണം .പരിസരം എപ്പോഴും ശുദ്ധിയാക്കണം. വീട്ടിലേക്ക് കയറുന്നതിനു മുൻപ് കൈയും കാലും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. യാത്രകൾ ഒഴിവാക്കാം. മറ്റുള്ളവരുമായുള്ള ഒത്തുചേരൽ ആളുകൾ തമ്മിൽ അകലംപാലിക്കുക. നമ്മുടെ ജീവനുവേണ്ടി കാവൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം .വീട്ടിലിരുന്ന് ബോറടിക്കുന്ന നമുക്ക് ചില പ്രവർത്തനങ്ങൾ ചെയ്യാം. പാട്ടുകൾ പാടാം. കഥകൾ വായിക്കാം . അച്ഛനെയും അമ്മയെയും ജോലികളിൽ സഹായിക്കാം. നമ്മുടെ മുറ്റത്തൊരു പൂന്തോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കാം. വ്യക്തി ശുചിത്വം പാലിക്കാം.kovid 19 നിന്നും രക്ഷ നേടാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |