"ജി.എൽ.പി.എസ് കല്ലറക്കക്കൽ/അക്ഷരവൃക്ഷം/ കരയുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  <big>കരയുന്ന പ്രകൃതി</big>  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  <big>കരയുന്ന പ്രകൃതി</big>  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
ഞാൻ പരിസ്ഥിതി,നിന്റമ്മയാണ്
ഞാൻ പരിസ്ഥിതി,നിന്റമ്മയാണ്

13:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരയുന്ന പ്രകൃതി

ഞാൻ പരിസ്ഥിതി,നിന്റമ്മയാണ്
എന്നെ സംരക്ഷിക്കൂ നീ
എന്നെ ശുചീകരിക്കൂ ....
രോഗങ്ങളെ അകറ്റൂ
എൻ ഹൃദയം തേങ്ങുന്നു
എൻ നയനം നനയുന്നു
എൻ കാതുകളിൽ അലയടിക്കുന്നു
മരണത്തിൻ മണികിലുക്കം
കണ്ണുകൾ തുറന്നാൽ കാണുന്നു
പലപല രോഗങ്ങൾ
വൃത്തിയാക്കീടൂ മനസ്സും ശരീരവും
 

ജസ്റ സി.വി
2 A- G. L .P .S Kallarakkal
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത