"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരി നല്കിയ ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാമാരി നല്കിയ ഏകാന്തത <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
ഒരുമയോടെയീ മഹാവിപത്തിനെ...... | ഒരുമയോടെയീ മഹാവിപത്തിനെ...... | ||
{{BoxBottom1 | |||
| പേര്=അഭിരാമി | |||
| ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. എൽ.പി.എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്= 44414 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mohankumar S S| തരം= കവിത }} |
20:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി നല്കിയ ഏകാന്തത
അന്ന് എന്നെ ഉണർത്തിയതെന്നമ്മയാണ് ഇന്ന് ഞാനുണർന്നത് അടച്ചിടൽ എന്ന വാക്കുകേട്ടാണ് എന്താണിതിനർത്ഥം എന്നു ഞാൻ ചിന്തിച്ചു താമസിയാതെ കിട്ടി എനിക്കുത്തരം കോറോണ എന്ന വിഷവൈറസിനെതിരെ പൊരുതുകയാണി മാനവരാശി കൈകൾ ഇടയ്കിടയ്ക്ക് കഴുേകണം സാമൂഹിക അകലം പാലിക്കേണം കളിയില്ല ചിരിയില്ല കൂട്ടുകാരില്ല ഏകാന്തമാണെന്റെ അവധിക്കാലം അകലെയാണെന്നാലും അതിജീവിക്കാം ഒരുമയോടെയീ മഹാവിപത്തിനെ......
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത