"ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/അയ്യപ്പനും കോശിയും കോറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അയ്യപ്പനും കോശിയും കോറോണയും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/അയ്യപ്പനും കോശിയും കോറോണയും" സംരക്ഷിച്ചിരിക്കുന്...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 1 | | color= 1 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
അയ്യപ്പനും കോശിയും കോറോണയും
നഗരത്തിലെ ഒരു ഫ്ലാറ്റിൽ രണ്ടു വ്യക്‌തികൾ താമസിച്ചിരുന്നു .അയ്യപ്പനും കോശിയും .ഇവർ രണ്ടു പേരും ഓഫീസ് ജീവനക്കാരാണ് . ലോകം മുഴുവൻ കോവിഡ് എന്ന മാരക രോഗത്തത്തിന്റ ഭീതിയിൽ നിൽക്കുന്ന കാലം .ഇത് ഒരു വൈറസ് രോഗമായിരുന്നു . ഈ കോവിഡ് 19 എന്ന വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതാണ് .സമ്പർക്കത്തിലൂടെയാണു ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് .ഇതിന്റെ ലക്ഷണങ്ങൾ ,തൊണ്ടവേദന ,ശ്വാസതടസ്സം ,ചുമ,എന്നിവയാണ് . ഈ പകർച്ച രോഗങ്ങളെ തടയാനുള്ള എറ്റവും നല്ല മാർഗം വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് .ഓഫീസിൽ പോയിവന്ന ശേഷം കോശി എന്നും കൈയും മുഖവും സോപ്പുപയോഗിച്ചു് കഴുകുമായിരുന്നു .ദിവസവും രണ്ടുപ്രാവശ്യം കുളിക്കുകയും ,പുറത്തുപോകുമ്പോൾ മാസ്ക്ക് ധരിക്കുകയും ചെയ്തിരുന്നു .അതിനോടൊപ്പം സർക്കാരും ആരോഗ്യപ്രവർത്തകരും നൽകിയിരുന്ന നിർദേശങ്ങളും മറ്റുകാര്യങ്ങളും കോശി അനുസരിച്ചിരുന്നു . എന്നാൽ അയ്യപ്പൻ നേരെ തിരിച്ചായിരുന്നു വ്യക്തി ശുചിത്വം പാലിക്കാതെയും പരിസര ശുചിത്വം പാലിക്കാതെയും അയാൾ കൊറോണയെ നിസ്സാരമായി കണ്ടു .ഇതിന്റെ ഫലം അയ്യപ്പൻ അനുഭവിക്കുകയും ചെയ്തു .കൊറോണയുടെ രോഗലക്ഷണങ്ങൾ കണ്ട അയ്യപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു .പിന്നീടുള്ള ദിനങ്ങളിൽ അയ്യപ്പൻ മനസ്സിലാക്കി താൻ കുറച്ചു ശ്രദ്ധിച്ചിരുന്നെങ്കിൽ ഈരോഗത്തെ അകറ്റി നിർത്തമായിരുന്നു എന്ന്.അതെ നമുക്കും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചു ഈ രോഗത്തെ അകറ്റി നിർത്താം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ