"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/ഓർക്കണം  | ഓർക്കണം ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഓർക്കണം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാത്തിരിക്കാം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>തുരത്തിടാം നമുക്കൊന്നായ്
 
കൊറോണ എന്നൊരു ഭീകരനെ
ഓർക്കണം നാമെന്നും കേരളജനതയെ
മനുഷ്യരെ  കൊന്നൊടുക്കീടുന്ന
ഓർക്കണം നാമെന്നും ഭരണകൂടത്തെയും
കോവിഡ് 19 ഭീകരനെ
കോവിഡെന്ന മഹാമാരിയെ തുരത്തുവാൻ
കുട്ടികൾ നമ്മൾ ശ്രദ്ധിക്കേണം
ജീവൻ നിലനിർത്തുവാൻ
ജാഗ്രതയോടെയിരിക്കേണം
തൻ ജീവൻ നോക്കാതെ
കൈയും മുഖവുമിടയ്ക്കിടയ്ക്ക്
ജോലിചെയ്തിടുന്ന ഡോക്ടർമാർ
സോപ്പിട്ടൊന്നു കഴുകേണം
നേഴ്സുമാരൊക്കെയും
വ്യക്തിശുചിത്വം പാലിക്കേണം
ജീവൻറെ മാലാഖയാണെന്നോർക്കണം
വീട്ടിലടങ്ങിയിരിക്കേണം
ജനനന്മയ്ക്കായ് ജോലിചെയ്തീടുന്ന
യാത്രകളൊക്കെയൊഴിവാക്കാം
കേരളാപോലീസിനെയും ഓർത്തിടേണം
പാർട്ടികളൊക്കെയൊഴിവാക്കാം
 
കാത്തിരിക്കാം നമുക്കൊന്നായ്
പുതിയൊരധ്യയന വർഷത്തെ
നമുക്കൊന്നായ് സ്കൂളിലെത്തി
കലപില കൂട്ടി രസിക്കേണ്ടേ ..
</poem> </center>


</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുൽ  ഷാന. കെ  
| പേര്= തന്മയ കെ കെ   
| ക്ലാസ്സ്=STD 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13322
| സ്കൂൾ കോഡ്= 13322
| ഉപജില്ല= കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിക്കാം

തുരത്തിടാം നമുക്കൊന്നായ്
കൊറോണ എന്നൊരു ഭീകരനെ
മനുഷ്യരെ കൊന്നൊടുക്കീടുന്ന
കോവിഡ് 19 ഭീകരനെ
കുട്ടികൾ നമ്മൾ ശ്രദ്ധിക്കേണം
ജാഗ്രതയോടെയിരിക്കേണം
കൈയും മുഖവുമിടയ്ക്കിടയ്ക്ക്
സോപ്പിട്ടൊന്നു കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
വീട്ടിലടങ്ങിയിരിക്കേണം
യാത്രകളൊക്കെയൊഴിവാക്കാം
പാർട്ടികളൊക്കെയൊഴിവാക്കാം
കാത്തിരിക്കാം നമുക്കൊന്നായ്
പുതിയൊരധ്യയന വർഷത്തെ
നമുക്കൊന്നായ് സ്കൂളിലെത്തി
കലപില കൂട്ടി രസിക്കേണ്ടേ ..

തന്മയ കെ കെ
3 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത