"പഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി/അക്ഷരവൃക്ഷം/ മിന്നു സ്വപ്നംകണ്ട പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മിന്നു സ്വപ്നംകണ്ട പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അർച്ചന പി.ആർ | ||
| ക്ലാസ്സ്=4A | | ക്ലാസ്സ്=4A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 17: | വരി 17: | ||
| color=4 | | color=4 | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
20:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മിന്നു സ്വപ്നംകണ്ട പരിസ്ഥിതി
മിന്നുവിന്റെ വലിയ സ്വപ്നമായിരുന്നു ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുക എന്നത് .എന്നാൽ അവളുടെ അച്ഛനും അമ്മയ്ക്കും അവൾ മണ്ണിൽ കളിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അച്ഛനും അമ്മയും പറഞ്ഞിരുന്നത് മണ്ണിൽ കളിച്ചാൽ അസുഖങ്ങൾ വരുംഎന്നാണ് . അച്ഛനും അമ്മയും കാണാതെ മിന്നു വൃക്ഷത്തൈകൾ നടുമായിരുന്നു. അതിൽപുതിയ ഇലകൾ വരുവാൻ തുടങ്ങിയപ്പോൾ അവളുടെ അച്ഛൻ ഇത് കണ്ടു.അച്ഛന് ദേഷ്യം വന്നു. അച്ഛൻ ഇതെല്ലാം പിഴുതു കളഞ്ഞപ്പോൾ അവൾക്കു വലിയ സങ്കടമായി. അന്നു രാത്രി അവൾ കരഞ്ഞു കൊണ്ടു കിടന്നുറങ്ങി. രാത്രിയായപ്പോൾ ഇടിയോട് കൂടിയവലിയ മഴ പെയ്തു. അത് അവളുടെ പുരയിടത്തിലെ മണ്ണെല്ലാം ഒലിച്ചുപോയി.രാവിലെ ഇതു കണ്ട് അവളുടെ അച്ഛൻ വിഷമിച്ചു നിന്നു. അപ്പോൾ മിന്നു പറഞ്ഞു അച്ഛാ വൃക്ഷങ്ങൾ നട്ടിരുന്നു എങ്കിൽ നമുക്ക് ഈ മണ്ണൊലിപ്പ് തടഞ്ഞു പരിസ്ഥിതിയെ രക്ഷിക്കാമായിരുന്നു. മകൾ പറയുന്നത് ശരിയാണെന്ന് അച്ഛനു തോന്നി .അങ്ങനെ മിന്നു അച്ഛനും ചേർന്ന് വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. അവയെല്ലാം വളർന്നു. ചെടികളെല്ലാം പൂത്തു ഇതുകണ്ട് മിന്നുവിന് വളരെ സന്തോഷമായി. മിന്നു വിന്റെ സന്തോഷം കണ്ടപ്പോൾ അച്ഛനും സന്തോഷമായി .ഇതായിരുന്നു മിന്നു സ്വപ്നം കണ്ടപരിസ്ഥിതി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |