"ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
13:54, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് എന്ന മഹാമാരി
2019ഡിസംബർ31ന്ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആണ് വൈറസ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്.അതിനു ശേഷം ആയിരക്കണക്കിനാളുകൾ മരണപ്പെട്ടു.ലോകാരോഗ്യസംഘടന ഈ വൈറസിനെ 2020മാർച്ച്11 ന് മഹാമാരിയായി പ്രഖ്യാപിക്കുകയും കോവിഡ് -19 എന്ന പേര് നൽകുകയും ചെയ്തു.ഈ വൈറസിന് പകരാനുള്ള സാദ്ധ്യത കൂടുതലാണ്.ഇതിന്റെ ലക്ഷണങ്ങൾ പനി ചുമ ശ്വാസതടസം എന്നിവയാണ്.സ്രവ പരിശോധനയിലൂടെ മാത്രമേ ഇതിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയുകയുള്ളു.ഇപ്പോൾ എല്ലാ ലോകരാജ്യങ്ങളിലും ഇത് പടർന്ന് കഴിഞ്ഞു.കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ഇന്ത്യയിലാദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത്.രോഗത്തെ അകറ്റാൻ സമൂഹം ഏറ്റെ ടുത്ത പരിപാടിയായാരുന്നു Break the Chain.രോഗത്തെ അകറ്റാൻ ഉള്ള ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം