"എസ് എസ് ഒ എച്ച് എസ്, ലക്കിടി/അക്ഷരവൃക്ഷം/എൻ അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ അച്ഛൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എൻ അച്ഛൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എൻ അച്ഛൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
എന്നെ സ്വപ്നങ്ങൾ
കാണാൻ പഠിപ്പിക്കുന്നു
ഭൂമിയിൽ കാൽ പാദം
ഉറപ്പിക്കും മുൻപേ
എന്നെ നിദ്രയിൽ കാണുന്നു
“എൻ അച്ഛൻ"
അച്ഛന്റെ നിദ്രയിൽ
ജനിച്ച ഞാൻ ഈ ഭൂമിയിൽ
എത്തുന്നു അച്ഛനെ കാണാൻ
കൺ പോളകൾ തുറക്കുന്ന ഞാൻ-
എൻ അച്ഛനെ കാണുന്നു-
ഒരു ചെറു പുഞ്ചിരി-
മുത്തമായ് എൻ നെറുകയിൽ
നൽകിയെൻ അച്ഛൻ
നടക്കാൻ പഠിപ്പിക്കുന്നു
എൻ കാലുകൾ ഇടറുമ്പോൾ
താങ്ങായ് നിൽക്കുന്നു
“എൻ അച്ഛൻ"
സ്വപ്നങ്ങൾ കാണാൻ
പഠിപ്പിക്കുന്നു അച്ഛൻ
ആ സ്വപ്നങ്ങൾക്കു ചിറകു
നൽകുന്നു അച്ഛൻ
ജീവിത യാത്രയിൽ തിരിഞ്ഞു
നോക്കുന്ന ഞാൻ എൻ അച്ഛനെ
കാണുന്നു
</poem> </center>
{{BoxBottom1
| പേര്= ഐശ്വര്യ.പി.ബി
| ക്ലാസ്സ്=  10 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ്.എസ്.ഒ.എച്ച്.എസ്.എസ്.ലക്കിടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20029
| ഉപജില്ല=    ഒറ്റപ്പാലം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp | തരം= കവിത  }}

07:56, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ അച്ഛൻ

എന്നെ സ്വപ്നങ്ങൾ
കാണാൻ പഠിപ്പിക്കുന്നു
ഭൂമിയിൽ കാൽ പാദം
ഉറപ്പിക്കും മുൻപേ
എന്നെ നിദ്രയിൽ കാണുന്നു
 “എൻ അച്ഛൻ"

  അച്ഛന്റെ നിദ്രയിൽ
ജനിച്ച ഞാൻ ഈ ഭൂമിയിൽ
എത്തുന്നു അച്ഛനെ കാണാൻ

കൺ പോളകൾ തുറക്കുന്ന ഞാൻ-
എൻ അച്ഛനെ കാണുന്നു-
ഒരു ചെറു പുഞ്ചിരി-
മുത്തമായ് എൻ നെറുകയിൽ
നൽകിയെൻ അച്ഛൻ

നടക്കാൻ പഠിപ്പിക്കുന്നു
എൻ കാലുകൾ ഇടറുമ്പോൾ
താങ്ങായ് നിൽക്കുന്നു
  “എൻ അച്ഛൻ"


സ്വപ്നങ്ങൾ കാണാൻ
പഠിപ്പിക്കുന്നു അച്ഛൻ
ആ സ്വപ്നങ്ങൾക്കു ചിറകു
നൽകുന്നു അച്ഛൻ

ജീവിത യാത്രയിൽ തിരിഞ്ഞു
നോക്കുന്ന ഞാൻ എൻ അച്ഛനെ
കാണുന്നു

ഐശ്വര്യ.പി.ബി
10 ബി എസ്.എസ്.ഒ.എച്ച്.എസ്.എസ്.ലക്കിടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത