"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/മാരി പേമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാരി പേമാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ദേവിപ്രിയ.പി
| പേര്= ദേവിപ്രിയ.പി
| ക്ലാസ്സ്=  9  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9  A1<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

20:30, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാരി പേമാരി

ഈ ലോകം കണ്ടതിൽ ഏറ്റം ഭയങ്കരം ഈ മാരി പേമാരി പോലെയല്ല ഈ ലോകഗോളം മുഴുവനും തീർക്കുവാൻ നാം തന്നെ ഇന്ന് പടച്ച മാരി

                              (ഈ ലോകം... )

ഭു ലോകം തന്നിലായ് പെറ്റു പെരുകുന്നു നാം തന്നെ ഇന്ന് പടച്ച മാരി ആരാലും ഒന്നിനും തീർക്കുവാനാകാതെ ഈ ലോക ഗോളത്തിൽ വന്നു മാരി

                               ( ഈ ലോകം...)

ഒരുതരി മണ്ണിനും കാശിനും വിലയില്ല

ഈ മർത്യ ജീവനും മൂല്യം ഏറി
നാം തന്നെ നാടിനെ കീറിമുറിക്കാൻ ആയി
നാം തന്നെ ഇന്നു പടച്ച മാരി 
                                (ഈ ലോകം...)
ബൂമറാങ് പോലെയായി നാം പടച്ച മാരി
ഈരേഴു ലോകവും കീഴടക്കി
ഇതിൽ നിന്നും മോചനം നേടുവാൻ ആയി
ഇനിയെത്ര രാശി നാം കാത്തിരിപ്പൂ....  
                               ( ഈ ലോകം...)
ദേവിപ്രിയ.പി
9 A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത