"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/അമ്മയുടെ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മയുടെ സ്നേഹം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
18:27, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയുടെ സ്നേഹം
ഒരിടത്ത് ഒരു കോഴിയമ്മ താമസിച്ചിരുന്നു. ഒരു ദിവസം കോഴിയമ്മ 6 മുട്ടകൾ ഇട്ടു. മുട്ട വിരിയാൻ ആയി കോഴിയമ്മ കാത്തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നു. കോഴി യമ്മക്ക് സന്തോഷമായി. അങ്ങനയിരിക്കെ ഒരു ദിവസം കോഴി അമ്മയും കുഞ്ഞുങ്ങളും തീറ്റ തിന്നുകയായിരുന്നു പെട്ടെന്നതാ ഒരു പാമ്പ് ഇഴഞ്ഞു വരുന്നു. കോഴിയമ്മ ഇതുകണ്ടു തന്റെ കുഞ്ഞുങ്ങളെ കണ്ടാൽ പാമ്പ് പിടിച്ചു തിന്നും അല്ലോ.... കോഴി അമ്മ പേടിച്ചു പോയി പെട്ടെന്ന് കോഴി അമ്മയ്ക്ക് ഒരു സൂത്രം തോന്നി. കോഴിയമ്മ തന്റെ കുഞ്ഞുങ്ങളെ വിളിച്ചു ചിറകിനടിയിൽ ഒളിപ്പിച്ചു നിർത്തി. കുഞ്ഞുങ്ങളെ കാണാതെ വന്ന പാമ്പ് ഇഴഞ്ഞു പോയി.അമ്മയും കുഞ്ഞുങ്ങളും സന്തോഷത്തോടെ വീട്ടിലേക്ക് പോയി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ