"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന പൂമ്പാററ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <p> വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<p> വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ഒരു പൂമ്പാററക്കുട്ടൻ നമ്മെത്തേടി വന്നു. വളരെ ക്രൂരനായ ആ പൂമ്പാററക്കുട്ടൻറെയടുത്ത് ബുദ്ധിയുളളവർ പോയില്ല. ദേവലോകത്തു നിന്ന് കൊറോണ എന്ന വൈറസ് പൂമ്പാററയുടെ രൂപത്തിൽ വന്നതാണ്.ആ പൂമ്പാററയുമായി കൂട്ടുകൂടിയ ഒരുപാടുപേർക്ക് അസുഖം പിടിപെട്ടു.ഒരുപാടു പേർ മരണപ്പെട്ടു</p> | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ എന്ന പൂമ്പാറ്റ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ഒരു പൂമ്പാററക്കുട്ടൻ നമ്മെത്തേടി വന്നു. വളരെ ക്രൂരനായ ആ പൂമ്പാററക്കുട്ടൻറെയടുത്ത് ബുദ്ധിയുളളവർ പോയില്ല. ദേവലോകത്തു നിന്ന് കൊറോണ എന്ന വൈറസ് പൂമ്പാററയുടെ രൂപത്തിൽ വന്നതാണ്.ആ പൂമ്പാററയുമായി കൂട്ടുകൂടിയ ഒരുപാടുപേർക്ക് അസുഖം പിടിപെട്ടു.ഒരുപാടു പേർ മരണപ്പെട്ടു</p> | |||
<p> അങ്ങനെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ പൂമ്പാററയെ പേടിച്ചു ഞങ്ങൾ വീടുകളിലൊളിച്ചു.വീടുകളിൽ സുരക്ഷിതരായ ഞങ്ങൾക്ക് കൊറോണ വൈറസ് നല്ല പൂമ്പാററകളെയും | <p> അങ്ങനെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ പൂമ്പാററയെ പേടിച്ചു ഞങ്ങൾ വീടുകളിലൊളിച്ചു.വീടുകളിൽ സുരക്ഷിതരായ ഞങ്ങൾക്ക് കൊറോണ വൈറസ് നല്ല പൂമ്പാററകളെയും | ||
തുമ്പികളെയും തൊട്ടാവാടികളെയും സ്നേഹിക്കാൻ അവസരമൊരുക്കി. ഈ കൊറോണക്കാലം ഞങ്ങൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.</p> | തുമ്പികളെയും തൊട്ടാവാടികളെയും സ്നേഹിക്കാൻ അവസരമൊരുക്കി. ഈ കൊറോണക്കാലം ഞങ്ങൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സുബ്ഹാന എം എസ് | ||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 9: | വരി 14: | ||
| സ്കൂൾ= ഗവ എൽ പി എസ് പേരുമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ എൽ പി എസ് പേരുമല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42324 | | സ്കൂൾ കോഡ്= 42324 | ||
| ഉപജില്ല= | | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |
05:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന പൂമ്പാറ്റ
വളരെ സന്തോഷമുള്ള ദിവസങ്ങളായിരുന്നുു.അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ഒരു പൂമ്പാററക്കുട്ടൻ നമ്മെത്തേടി വന്നു. വളരെ ക്രൂരനായ ആ പൂമ്പാററക്കുട്ടൻറെയടുത്ത് ബുദ്ധിയുളളവർ പോയില്ല. ദേവലോകത്തു നിന്ന് കൊറോണ എന്ന വൈറസ് പൂമ്പാററയുടെ രൂപത്തിൽ വന്നതാണ്.ആ പൂമ്പാററയുമായി കൂട്ടുകൂടിയ ഒരുപാടുപേർക്ക് അസുഖം പിടിപെട്ടു.ഒരുപാടു പേർ മരണപ്പെട്ടു അങ്ങനെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊറോണ പൂമ്പാററയെ പേടിച്ചു ഞങ്ങൾ വീടുകളിലൊളിച്ചു.വീടുകളിൽ സുരക്ഷിതരായ ഞങ്ങൾക്ക് കൊറോണ വൈറസ് നല്ല പൂമ്പാററകളെയും തുമ്പികളെയും തൊട്ടാവാടികളെയും സ്നേഹിക്കാൻ അവസരമൊരുക്കി. ഈ കൊറോണക്കാലം ഞങ്ങൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ചെലവഴിച്ചു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |