"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/വിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=വിക്ക് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

11:46, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിക്ക്

വിക്ക് വൈകല്യമല്ല ഒരു സംസാരരീതിയാണ്.

വാക്കിനും അർത്ഥത്തിനുമിടയ്ക്ക് വരുന്ന ചില മൗനങ്ങളെയാണ് നാം വിക്കെന്നു വിളിക്കുന്നത്. വാക്കിനും പ്രവൃത്തിക്കും മിടയ്ക്കുള്ള മൗനങ്ങളെ മുടന്തെന്നു വിളിക്കുന്നതു പോലെ തന്നെ.ഭാഷയ്ക്കു മുമ്പാണോ വിക്കുണ്ടായത് അതോ ഭാഷയ്ക്ക് ശേഷമോ?

ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്, അതോ സ്വയം ഒരു ഭാഷയോ? ഈ ചോദ്യങ്ങൾക്ക് മുമ്പിൽ ഭാഷാശാസ്ത്രജ്ഞർ വിക്കുന്നു. ഓരോ കുറി വിക്കുമ്പോഴും നാം അർത്ഥങ്ങളുടെ ദൈവത്തിന് ഒരു ബലി നല്കുകയാണ് . ഒരു ജനത ഒന്നിച്ചു വിക്കുമ്പോൾ അവരുടെ മാതൃഭാഷ വിക്കാകുന്നു. ഇപ്പോൾ നമ്മുടെതെന്നപ്പോലെ.....

വിനോദ്‌ . എസ്
6B സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം