"ആനക്കയം ഗവ.യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആനക്കയം ഗവ.യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
പണ്ട് ഒരു ഗ്രാമത്തിൽ രണ്ട് ചങ്ങാതിമാർ താമസിച്ചിരുന്നു .അവർക്ക് രണ്ടു പേർക്കും രണ്ടു സ്വഭാവമായിരുന്നു.ഒരാൾ നല്ല സ്വഭാവമുള്ളവനും നല്ല വൃത്തിയുള്ളവനുമായിരുന്നു .അവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും . അതു പോലെ പ്ലാസ്റ്റിക്ക് സാധനങ്ങൾ ഉപേക്ഷിക്കുകയും, വീടിനു ചുറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യും .വീടിനു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുകയും അതു കാരണം ശുദ്ധ വായു ലഭിക്കുകയും ചെയ്തിരുന്നു .എന്നാൽ | പണ്ട് ഒരു ഗ്രാമത്തിൽ രണ്ട് ചങ്ങാതിമാർ താമസിച്ചിരുന്നു .അവർക്ക് രണ്ടു പേർക്കും രണ്ടു സ്വഭാവമായിരുന്നു.ഒരാൾ നല്ല സ്വഭാവമുള്ളവനും നല്ല വൃത്തിയുള്ളവനുമായിരുന്നു .അവൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കും . അതു പോലെ പ്ലാസ്റ്റിക്ക് സാധനങ്ങൾ ഉപേക്ഷിക്കുകയും, വീടിനു ചുറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയും ചെയ്യും .വീടിനു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കുകയും അതു കാരണം ശുദ്ധ വായു ലഭിക്കുകയും ചെയ്തിരുന്നു .എന്നാൽ അവൻെറ സുഹൃത്ത് ഇതു പോലെയുള്ള സ്വഭാവമുള്ളവനായിരുന്നില്ല . അവൻെറ വീടും പരിസരവും വളരെ വൃത്തിഹീനമായിരുന്നു .ചുറ്റുപാടുമുള്ള മരങ്ങൾ മുറിച്ചു നശിപ്പിക്കുകയും ചെയ്‌തു .അതു കാരണം അവന് പല വിതത്തിലുള്ള രോഗങ്ങളും ഉണ്ടായിരുന്നു . | ||
കൂട്ടുകാരെ നാം നമ്മുടെ പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കണം നമ്മുടെ കൂട്ടുകാരെ അതിന് പ്രോത്സാഹിപ്പിക്കണം.<p> | കൂട്ടുകാരെ നാം നമ്മുടെ പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കണം നമ്മുടെ കൂട്ടുകാരെ അതിന് പ്രോത്സാഹിപ്പിക്കണം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നജ | | പേര്= നജ | ||
വരി 18: | വരി 18: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ }} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ