"എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/പുതിയ അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതിയ അനുഭവം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒട്ടും പ്രതീക്ഷിക്കാതെയാതെയാണ് സ്കൂൂൾ അടച്ചത്.പരീക്ഷയൊന്നും ഇല്ലയെന്ന് ടീച്ചർ പറഞ്ഞപ്പോൾ സങ്കടം തോന്നി.കാരണം ഇനി കുറെ ദിവസങ്ങൾ ടീച്ചറെയും കൂട്ടുകാരെയും കാണാൻ പറ്റില്ല.പിന്നെയാണറിഞ്ഞത് കൊറോണ വൈറസ് കേരളത്തിലും എത്തിയെന്ന്.വാർത്തകളിലും പത്രങ്ങളിലും കൊറോണയെ കുറിച്ച് കേട്ടപ്പോൾ ഭയം തോന്നി.ഞാനും അനിയനും പുസ്തകങ്ങൾ വായിച്ചും ചിത്രങ്ങൾ വരച്ചും നിറം നൽകിയും കളിക്കുകയും ചെയ്യുന്നു.മുറ്റത്ത് നിൽക്കുന്ന മാവിൽ നിന്ന് വീഴുന്ന ഉണ്ണിമാങ്ങ എടുക്കാൻ ഒാടുന്നതും,മുറ്റത്ത് നിൽക്കുന്ന മുല്ലചെടിയിൽ നിന്ന് പൂക്കൾ എടുത്ത് പൂമാല കെട്ടുന്നതുംരസകരമായ പുതിയ അനുഭവങ്ങളാണഁ.കേരളത്തിലെ എല്ലാ ആരോഗ്യപ്രവർത്തകർക്കായി പ്രാർത്ഥിക്കുന്ന
<p><br>
ഒട്ടും പ്രതീക്ഷിക്കാതെയാതെയാണ് സ്കൂൂൾ അടച്ചത്.പരീക്ഷയൊന്നും ഇല്ലയെന്ന് ടീച്ചർ പറഞ്ഞപ്പോൾ സങ്കടം തോന്നി.കാരണം ഇനി കുറെ ദിവസങ്ങൾ ടീച്ചറെയും കൂട്ടുകാരെയും കാണാൻ പറ്റില്ല.പിന്നെയാണറിഞ്ഞത് കൊറോണ വൈറസ് കേരളത്തിലും എത്തിയെന്ന്.വാർത്തകളിലും പത്രങ്ങളിലും കൊറോണയെ കുറിച്ച് കേട്ടപ്പോൾ ഭയം തോന്നി.ഞാനും അനിയനും പുസ്തകങ്ങൾ വായിച്ചും ചിത്രങ്ങൾ വരച്ചും നിറം നൽകിയും കളിക്കുകയും ചെയ്യുന്നു.മുറ്റത്ത് നിൽക്കുന്ന മാവിൽ നിന്ന് വീഴുന്ന ഉണ്ണിമാങ്ങ എടുക്കാൻ ഒാടുന്നതും,മുറ്റത്ത് നിൽക്കുന്ന മുല്ലചെടിയിൽ നിന്ന് പൂക്കൾ എടുത്ത് പൂമാല കെട്ടുന്നതുംരസകരമായ പുതിയ അനുഭവങ്ങളാണഁ.കേരളത്തിലെ എല്ലാ ആരോഗ്യപ്രവർത്തകർക്കായി പ്രാർത്ഥിക്കുന്ന.
</p>
{{BoxBottom1
{{BoxBottom1
| പേര്= ആൻസനിൽ
| പേര്= ആൻസനിൽ
വരി 11: വരി 13:
| സ്കൂൾ=    എൽ എം എസ് എൽ പി എസ് പളുകൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എൽ എം എസ് എൽ പി എസ് പളുകൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44530
| സ്കൂൾ കോഡ്= 44530
| ഉപജില്ല= പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം= ലേഖനം}}

14:31, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതിയ അനുഭവം

ഒട്ടും പ്രതീക്ഷിക്കാതെയാതെയാണ് സ്കൂൂൾ അടച്ചത്.പരീക്ഷയൊന്നും ഇല്ലയെന്ന് ടീച്ചർ പറഞ്ഞപ്പോൾ സങ്കടം തോന്നി.കാരണം ഇനി കുറെ ദിവസങ്ങൾ ടീച്ചറെയും കൂട്ടുകാരെയും കാണാൻ പറ്റില്ല.പിന്നെയാണറിഞ്ഞത് കൊറോണ വൈറസ് കേരളത്തിലും എത്തിയെന്ന്.വാർത്തകളിലും പത്രങ്ങളിലും കൊറോണയെ കുറിച്ച് കേട്ടപ്പോൾ ഭയം തോന്നി.ഞാനും അനിയനും പുസ്തകങ്ങൾ വായിച്ചും ചിത്രങ്ങൾ വരച്ചും നിറം നൽകിയും കളിക്കുകയും ചെയ്യുന്നു.മുറ്റത്ത് നിൽക്കുന്ന മാവിൽ നിന്ന് വീഴുന്ന ഉണ്ണിമാങ്ങ എടുക്കാൻ ഒാടുന്നതും,മുറ്റത്ത് നിൽക്കുന്ന മുല്ലചെടിയിൽ നിന്ന് പൂക്കൾ എടുത്ത് പൂമാല കെട്ടുന്നതുംരസകരമായ പുതിയ അനുഭവങ്ങളാണഁ.കേരളത്തിലെ എല്ലാ ആരോഗ്യപ്രവർത്തകർക്കായി പ്രാർത്ഥിക്കുന്ന.

ആൻസനിൽ
4A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം