"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കണ്ണിപൊട്ടിക്കേണ്ട ചങ്ങലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണിപൊട്ടിക്കേണ്ട ചങ്ങലകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem><p>


കണ്ണിപൊട്ടിക്കേണ്ട ചങ്ങലകൾ
കണ്ണിപൊട്ടിക്കേണ്ട ചങ്ങലകൾ
വരി 28: വരി 28:
ഈ വിഷധാരിയെ കൂട്ടിലടയ്ക്കണം നാം
ഈ വിഷധാരിയെ കൂട്ടിലടയ്ക്കണം നാം
ഇനിയുള്ള കാലം ഒന്നിച്ചു നീങ്ങിടാം
ഇനിയുള്ള കാലം ഒന്നിച്ചു നീങ്ങിടാം
തകരില്ല നമ്മുടെ സ്വർഗഭൂമി....{{BoxBottom1
തകരില്ല നമ്മുടെ സ്വർഗഭൂമി....
</p></poem>
{{BoxBottom1
| പേര്= ശ്രീനന്ദ ബിജു
| പേര്= ശ്രീനന്ദ ബിജു
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 40: വരി 42:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=haseenabasheer|തരം=കവിത}}

14:22, 24 മാർച്ച് 2024-നു നിലവിലുള്ള രൂപം

കണ്ണിപൊട്ടിക്കേണ്ട ചങ്ങലകൾ



കണ്ണിപൊട്ടിക്കേണ്ട ചങ്ങലകൾ
കാലം മറഞ്ഞൊരു കാലഘട്ടത്തിൽ
മിഴികൾ നിറഞ്ഞു നാം നീറിനിന്നു
മഹാമാരിതൻ നടുവിൽ നിന്നൊന്നു
നമ്മുടെ ഭൂമിയെ വീണ്ടടുത്തീടുവാനായ്
രാഷ്ട്രീയം ചൊല്ലുന്ന കാര്യമതൊക്കെയും
വേർതിരിവില്ലാതെ കേൾക്കണം നാം
വീട്ടിലിരുന്നു കൈകോർത്തിടണം
  
ദുരിതത്തെ നീക്കിടാം ഒന്നിച്ചു നീങ്ങിടാം
മഹാമാരിയെ എതിർത്തിടാം നാം
ശുചിത്വവും പാലിച്ച് മുന്നോട്ട് നീങ്ങിടാം
ജാഗ്രത തെല്ലും മറന്നിടാതെ
കൂട്ടങ്ങൾ കൂടാതെ അകലാം നമുക്കിനി
ഹൃദയത്തിനുള്ളിൽ സ്നേഹവുമായ്
കരുതലായീടണം കനിവോടെ
നാമിന്നു ദോഷങ്ങൾ നാടിനതേകിടാതേ
മത ജാതി ചിന്തകൾ ദൂരെ കളയണം
നന്മകൾ മാത്രമതോർത്തിടണം
പുണ്യമാം ഭൂമിയ്ക്കു പുതു -
തലമുറകളേകിടാം അതിനായി
ഈ വിഷധാരിയെ കൂട്ടിലടയ്ക്കണം നാം
ഇനിയുള്ള കാലം ഒന്നിച്ചു നീങ്ങിടാം
തകരില്ല നമ്മുടെ സ്വർഗഭൂമി....

ശ്രീനന്ദ ബിജു
6 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത