"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/വീട്ടിലിരിക്കു... സുരക്ഷിതരാവു." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നോക്കുവിൻ നീ നിൻ്റെ
<center> <poem>
നോക്കുവിൻ നീ നിന്റെ

ചുറ്റുവട്ടങ്ങളിലേക്കു൦
ചുറ്റുവട്ടങ്ങളിലേക്കു൦
വരി 15: വരി 16:
നോക്കാതെ നീ മറന്നു പോയോ
നോക്കാതെ നീ മറന്നു പോയോ

പ്രകൃതിയ്കു൦ ജീവനുണ്ടെന്നു൦ മറന്നുപോയോ?  
പ്രകൃതിയ്ക്കും  ജീവനുണ്ടെന്നും  മറന്നുപോയോ?  

പക വീട്ടുകയാണ്  
പക വീട്ടുകയാണ്  
വരി 31: വരി 32:
വീട്ടിലിരീക്കു സുരക്ഷിതരാവൂ.
വീട്ടിലിരീക്കു സുരക്ഷിതരാവൂ.

</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ഷിഫ സഫീർ   
| പേര്=  ഷിഫ സഫീർ   
വരി 36: വരി 38:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ. എച്ച്.എസ്. നാലുചിറ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എച്ച്.എസ്. നാലുചിറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35064
| സ്കൂൾ കോഡ്= 35064
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 43: വരി 45:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

07:00, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കു... സുരക്ഷിതരാവു.

നോക്കുവിൻ നീ നിന്റെ

ചുറ്റുവട്ടങ്ങളിലേക്കു൦

എൻ്റെ കൈപ്പാടുകൾ ഇന്നെവിടെ പതിഞ്ഞു?

നോക്കിയില്ലേ നീ നോക്കിയില്ലേ..
.
മറന്നുവോ നീ നിൻ്റെ പ്രകൃതിയേയും?

നോക്കാതെ നീ മറന്നു പോയോ

പ്രകൃതിയ്ക്കും ജീവനുണ്ടെന്നും മറന്നുപോയോ?

പക വീട്ടുകയാണ്

പ്രകൃതി,കൊറോണയെന്ന

കൊടു൦ഭീകരനെക്കൊണ്ട്

ആയിരങ്ങൾ പിടയുന്നൂ ജീവശ്വാസത്തിനായി

കനിഞ്ഞുവോ നീ പ്രകൃതി മാതേ

കൊറോണയെ തുരത്താൻ കൈ കഴുകു

വീട്ടിലിരീക്കു സുരക്ഷിതരാവൂ.

ഷിഫ സഫീർ
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത