|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/കോവിഡ് | കോവിഡ്]] |
| {{BoxTop1 | | *[[{{PAGENAME}}/വൈറസ് | വൈറസ് ]] |
| | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
| <center> <poem>
| |
| | |
| കോവിഡ്
| |
| | |
| എന്തൊരു ലോകം ഹൊ! ഇതെന്തൊരു ലോകം
| |
| മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക്
| |
| അതു തിരിച്ചു തരുന്നതോ ഇത് ?
| |
| ഇങ്ങനെയൊരു തിരിച്ചടി വേണ്ടേ വേണ്ട
| |
| കോവിഡെന്ന മഹാമാരി ലോകം മുഴുവൻ വിഴുങ്ങുന്നു
| |
| ഓരോ ദിനവും മരണനിരക്ക് കൂടി കൂടി പോകുന്നു
| |
| എങ്ങനെ തീരും ഈ മഹാമാരി ?
| |
| എന്നൊഴിയും ഈ മഹാവിപത്ത് ?
| |
| നാട്ടിലിറങ്ങാൻ വയ്യ ഹോ!
| |
| വീട്ടിലിരുന്നും മടുത്തു
| |
| ലോക്ക് ഡൗൺ അങ്ങനെ നീളുന്നു
| |
| ഇതിനെയകറ്റാൻ നമുക്കുചെയ്യാം
| |
| രണ്ടേ രണ്ടു കാര്യങ്ങൾ
| |
| സോപ്പുപയോഗിച്ച് കഴുകാം കൈകൾ
| |
| മാസ്കുപയോഗിച്ച് മറയ്കാം മൂക്കും വായും
| |
| പൊരുതീടാം ഈ മഹാമാരിക്കെതിരെ .
| |
| | |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്= ഫാത്തിമത്തുൽ അംന
| |
| | ക്ലാസ്സ്= ഏഴാം തരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ
| |
| ആനയിടുക്ക്
| |
| <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13370
| |
| | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Mtdinesan|തരം=കവിത}}
| |