"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ഇപ്പോൾ കൊറോണ വൈറസ് നാട് മുഴുവനും പടർന്നു.ഇപ്പോൾ ആരും തന്നെ പുറത്ത് ഇറങ്ങുന്നില്ല. സർക്കാർ കുറച്ച് നീയമങ്ങൾ പറഞ്ഞിട്ടുണ്ട്. കൈ സോപ്പിട്ട് വ്യത്തിയായി കഴുകുക. പുറത്ത് പോകുബോൾ മാസ്ക്ക് വെച്ചിട്ട് പോകുക. പുറത്ത്പോയിട്ട് വന്നാൽ കൈ സോപ്പിട്ട് കഴുകുക. 20 സെക്കൻറ് കൈ കഴുകണം. സാമൂഹിക അകലം പാലിക്കുക. സർക്കാർ പറഞ്ഞിട്ടുള്ള ഇക്കാര്യങ്ങൾ അനുസരിക്കുക. “ വീട്ടിൽ ഇരിക്കുക, സുരക്ഷിതമായി ഇരിക്കുക" . വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ നമുക്ക് കൊറോണ വൈറസിനെ തുടച്ച് മാറ്റാം.നമുക്ക് ഒറ്റ കെട്ടായി നിൽക്കാം.പുറത്ത് നിന്നു വരുന്നവരെ രണ്ട് ആഴ്ച്ച വീട്ടീൽ തന്നെ നീരീക്ഷണത്തിൽ ഇരുത്തുക. സർക്കാർ പറഞ്ഞിട്ടുള്ള എല്ലാ നീയമങ്ങൾ അനുസരിച്ച് രോഗത്തെ ഇവിടുന്ന് ഓടിച്ച് വിടാം. ഒറ്റക്കെട്ടായി ഈ വൈറസിനെ തുടച്ചു മാറ്റാം. | നമ്മുടെ ജീവിതത്തിലെ അനിവാര്യമായ ഒരു ഘടകമാണ് ശുചിത്വം. ശുചിത്വമില്ലങ്കിൽ നമുക്ക് ജീവിക്കാൻ കഴിയില്ല. വ്യക്തിശുചിത്വം ജീവിതത്തിൽ അനിവാര്യമാണ്. ശരീരം ശുചിയായി സൂക്ഷിക്കുക വ്യക്തിശുചിത്വത്തിൽ അത്യാവശ്യമാണ്. കഴിവതും രണ്ട് നേരമെങ്കിലും കുളിക്കുക. അലക്കി വ്യത്തിയാക്കിയ വസ്ത്ര്ം ധരിക്കുക. ഭക്ഷണത്തിന് മുൻപും ശേഷവും കൈകാലുകൾ വ്യത്തിയായി കഴുകുക. മലമൂത്ര വിസർജ്ജനത്തിനു ശേഷം കൈകൾ വ്യത്തിയായി സോപ്പിട്ട് കഴുകുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. അടച്ചുവെച്ചതും വേവിച്ചതുമായ ഭക്ഷണം മാത്രം കഴിക്കുക.കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഇക്കാലത്ത് നാം കൂടുതലായി ശുചിത്വപാലനം ശ്രദ്ധിക്കുക. കഴിവതും ഇരുവതും മിനിറ്റ് കഴിയുമ്പോൾ കൈകൾ സാനിറ്ററൈസർ ഉപയോഗിച്ച് കഴുകുക. സാനിറ്ററൈസർ ഇല്ലാത്തപക്ഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക. ശുചിത്വപാലനം രോഗപ്രതിരോധനത്തിന് സഹായിക്കും.ഇപ്പോൾ കൊറോണ വൈറസ് നാട് മുഴുവനും പടർന്നു.ഇപ്പോൾ ആരും തന്നെ പുറത്ത് ഇറങ്ങുന്നില്ല. സർക്കാർ കുറച്ച് നീയമങ്ങൾ പറഞ്ഞിട്ടുണ്ട്. കൈ സോപ്പിട്ട് വ്യത്തിയായി കഴുകുക. പുറത്ത് പോകുബോൾ മാസ്ക്ക് വെച്ചിട്ട് പോകുക. പുറത്ത്പോയിട്ട് വന്നാൽ കൈ സോപ്പിട്ട് കഴുകുക. 20 സെക്കൻറ് കൈ കഴുകണം. സാമൂഹിക അകലം പാലിക്കുക. സർക്കാർ പറഞ്ഞിട്ടുള്ള ഇക്കാര്യങ്ങൾ അനുസരിക്കുക. “ വീട്ടിൽ ഇരിക്കുക, സുരക്ഷിതമായി ഇരിക്കുക" . വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ നമുക്ക് കൊറോണ വൈറസിനെ തുടച്ച് മാറ്റാം.നമുക്ക് ഒറ്റ കെട്ടായി നിൽക്കാം.പുറത്ത് നിന്നു വരുന്നവരെ രണ്ട് ആഴ്ച്ച വീട്ടീൽ തന്നെ നീരീക്ഷണത്തിൽ ഇരുത്തുക. സർക്കാർ പറഞ്ഞിട്ടുള്ള എല്ലാ നീയമങ്ങൾ അനുസരിച്ച് രോഗത്തെ ഇവിടുന്ന് ഓടിച്ച് വിടാം. ഒറ്റക്കെട്ടായി ഈ വൈറസിനെ തുടച്ചു മാറ്റാം.ശുചിത്വം പാലിക്കാം രോഗത്തെ തടയാം | ||
</p | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാളവിക | | പേര്= മാളവിക | ||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം= ലേഖനം}} |
16:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം