"ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/വായു മലിനീകരണം - പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വായു മലിനീകരണം - പ്രശ്നങ്ങളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  ദശലക്ഷം വർഷങ്ങൾക്കു മുമ്പ്  ഉണ്ടായ ഭൂമി വർഷങ്ങൾ കഴിയുന്തോറും മാറ്റങ്ങൾക്ക് വിധേയമായി  കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ വർധിക്കുമ്പോൾ അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും വർധിക്കുന്നു. ഈ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നമാണ് മലിനീകരണം. വായു  മലിനീകരണം, പരിസ്ഥിതി മലിനീകരണം, ജല മലിനീകരണം തുടങ്ങി പല തരത്തിൽ നമുക്കിവയെ തരംതിരിക്കാം.  പ്ലാസ്റ്റിക് വേസ്റ്റും മറ്റും പൊതു പരിസരങ്ങളിലും മറ്റും വലിച്ചെറിയുന്നത് പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്നു. അജൈവം, ജൈവം എന്നിങ്ങനെ വേർതിരിക്കാത്തതിനാൽ അജൈവ മാലിന്യത്തിൽ പെടുന്നവ  മണ്ണിൽ തന്നെ മാറ്റങ്ങൾക്ക് വിധേയമാകാതെ ദീർഘകാലത്തോളം നിലകൊള്ളുന്നു. ജല മലിനീകരണവും ഇതുപോലെത്തന്നെ. പല തലത്തിലും മലിനമായ ജലം ശുദ്ധജലസ്ത്രോതസ്സുകളായ കുളങ്ങളിലും, നദികളിലും, പുഴകളിലുമെല്ലാം എത്തിച്ചേർന്ന് അവയും മലിനമാക്കപ്പെടുന്നു. അങ്ങനെ ശുദ്ധജല ലഭ്യത കുറയുന്നു.
                ദശലക്ഷം വർഷങ്ങൾക്കു മുമ്പ്  ഉണ്ടായ ഭൂമി വർഷങ്ങൾ കഴിയുന്തോറും മാറ്റങ്ങൾക്ക് വിധേയമായി  കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ വർധിക്കുമ്പോൾ അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും വർധിക്കുന്നു. ഈ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നമാണ് മലിനീകരണം. വായു  മലിനീകരണം, പരിസ്ഥിതി മലിനീകരണം, ജല മലിനീകരണം തുടങ്ങി പല തരത്തിൽ നമുക്കിവയെ തരംതിരിക്കാം.  പ്ലാസ്റ്റിക് വേസ്റ്റും മറ്റും പൊതു പരിസരങ്ങളിലും മറ്റും വലിച്ചെറിയുന്നത് പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്നു. അജൈവം, ജൈവം എന്നിങ്ങനെ വേർതിരിക്കാത്തതിനാൽ അജൈവ മാലിന്യത്തിൽ പെടുന്നവ  മണ്ണിൽ തന്നെ മാറ്റങ്ങൾക്ക് വിധേയമാകാതെ ദീർഘകാലത്തോളം നിലകൊള്ളുന്നു. ജല മലിനീകരണവും ഇതുപോലെത്തന്നെ. പല തലത്തിലും മലിനമായ ജലം ശുദ്ധജലസ്ത്രോതസ്സുകളായ കുളങ്ങളിലും, നദികളിലും, പുഴകളിലുമെല്ലാം എത്തിച്ചേർന്ന് അവയും മലിനമാക്കപ്പെടുന്നു. അങ്ങനെ ശുദ്ധജല ലഭ്യത കുറയുന്നു.ഇവയിൽ മുഖ്യധാരയിൽ നിൽക്കുന്ന വായുമലിനീകരണവും വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. കാരണം,ഇന്ന് ആഗോളതലത്തിൽ വരെ ചർച്ചചെയ്യപ്പെടുന്ന വലിയ വിഷയമാണിത്.വായു മലിനമാക്കപ്പെടുന്നതെങ്ങനെ? ശരിക്കും ആരാണിത് ഉണ്ടാക്കുന്നത്? ഇങ്ങനെ ഇതിനോടനുബന്ധിച്ച് നിരവധി ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ദോഷകരമായ ഗ്യാസൊ, പുകപടലങ്ങളോ അന്തരീക്ഷത്തിൽ കലർന്ന് അവ ഭൂമിയിലെ  ജീവജന്തുക്കളുടെ നിലനിൽപ്പിന് പ്രയാസമുണ്ടാക്കുന്നതിനെയാണ് വായു മലിനീകരണം എന്ന് പറയുന്നത്. മലിനീകരണത്തിൽ ഏറ്റവും അപകടകരമായതും വായുമലിനീകരണം തന്നെയാണ്.കാർബൺമോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, സൾഫർ ഡൈഓക്സൈഡ്, ഹൈഡ്രൊകാർബൺ, ലെഡ്, പാർട്ടിക്കുലേറ്റ്സ് തുടങ്ങിയവയാണ് അന്തരീക്ഷം മലിനീകരണപ്പെടുത്തുന്നവ.
    ഇവയിൽ മുഖ്യധാരയിൽ നിൽക്കുന്ന വായുമലിനീകരണവും വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. കാരണം,ഇന്ന്  
                      വായുമലിനമാക്കപ്പെടുന്നതെങ്ങനെയെല്ലാമെന്ന് നമുക്ക് നോക്കാം. വ്യവസായങ്ങളാണ്  വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം. പേപ്പർ മിൽ, പഞ്ചസാര മിൽ എന്നിവിടങ്ങളിൽ നിന്ന് പുറം തള്ളുന്ന കെമിക്കലുകളും, സിമെൻറ് ഫാക്ടറിയിൽ നിന്ന് വലിയ തോതിൽ പുറംതള്ളുന്ന പൊടി പടലങ്ങളും വായുവിൽ കലർന്ന് വായു മലിനമാക്കപ്പെടുന്നു. മറ്റൊന്ന് മറ്റൊന്ന് ഓട്ടോ മൊബൈൽ ഗ്യാസുകളായ കാർബൺ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ് , ലെഡ് ഓക്സൈഡ് തുടങ്ങിയവയാണ്. 60 ശതമാനം വായു മലിനമാക്കപ്പെടുന്നത് ഓട്ടോ മൊബൈൽ ഗ്യാസ് കൊണ്ടാണ്. മെട്രോ നഗരങ്ങളിൽ ഇത് 80 ശതമാനമാണ്. അടുത്തത് തെർമൽ പവർ സ്റ്റേഷനുകളാണ്. തെർമൽ പവർ സ്റ്റേഷനുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത് കൽക്കരിയാണല്ലൊ. കൽക്കരിയുടെ രാസസംയോഗത്തിലൂടെയാണ് സൾഫർ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്  ഇവയെല്ലാം വായുമലിനീകരണത്തിന് കാരണമാകുന്നു. ന്യൂക്ലിയർ പവർ പ്ലാന്റിൽ നിന്ന് വരുന്ന ഇനേർട്ട് ഗ്യാസ് പുകയിലയിൽ നിന്ന് വരുന്ന പുക തുടങ്ങി പലതും വായുമലിനീകരണത്തിൽ പങ്കാളികളാണ്.എന്നാൽ ഇതിലേറെ പ്രശ്നങ്ങൾ വായുമലിനീകരണപ്പെടുന്നതു കൊണ്ട് നാം അനുഭവിക്കേണ്ടി വരുന്നു. വായുമലിനീകരണത്തെ തുടർന്ന് നാം നേരിടേണ്ടിവരുന്നശ്വസനത്തെസംബന്ധിച്ചരോഗങ്ങളെന്തെല്ലാമെന്നാൽ ആസ്മ, ബ്രോകൈറ്റിസ്, ശ്വാസകോശ ക്യാൻസർ തുടങ്ങിയവയാണ് ആഗോളതാപനം, ആസിഡ് മഴ, ഓസോൺ പാളിയിൽ ദ്വാരം തുടങ്ങിയവയും ഉണ്ടാകുന്നു. ആസിഡ് മഴ ജല ജീവികളേയും, നദികളേയും, തടാകങ്ങളേയും, കാടുകളേയുമൊക്കെ സാരമായി ബാധിക്കുന്നു. നദികളിൽ നിന്നും നാം കുടിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിലും ആസിഡിന്റ്റെ അംശമുണ്ടെങ്കിൽ അത് മനുഷ്യ ജീവനും വലിയ വിപത്തായിത്തീരുന്നു.
ആഗോളതലത്തിൽ വരെ ചർച്ചചെയ്യപ്പെടുന്ന വലിയ വിഷയമാണിത്.വായു മലിനമാക്കപ്പെടുന്നതെങ്ങനെ? ശരിക്കും ആരാണിത് ഉണ്ടാക്കുന്നത്? ഇങ്ങനെ ഇതിനോടനുബന്ധിച്ച് നിരവധി ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ദോഷകരമായ ഗ്യാസൊ, പുകപടലങ്ങളോ അന്തരീക്ഷത്തിൽ കലർന്ന് അവ ഭൂമിയിലെ  ജീവജന്തുക്കളുടെ നിലനിൽപ്പിന് പ്രയാസമുണ്ടാക്കുന്നതിനെയാണ് വായു മലിനീകരണം എന്ന് പറയുന്നത്.  
ഇങ്ങനെയൊക്കെ ഉണ്ടാകുന്ന വായുമലിനീകരണത്തെ രണ്ടായി തരം തിരിച്ചാൽ അതിൽ ഒന്ന് മനുഷ്യനിർമ്മിത  സ്ത്രോതസ്സുകളും മറ്റൊന്ന് പ്രകൃതി സ്ത്രോതസ്സുമാണ്.  
      മലിനീകരണത്തിൽ ഏറ്റവും അപകടകരമായതും വായുമലിനീകരണം തന്നെയാണ്.കാർബൺ  മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, സൾഫർ ഡൈഓക്സൈഡ്, ഹൈഡ്രൊകാർബൺ, ലെഡ്, പാർട്ടിക്കുലേറ്റ്സ് തുടങ്ങിയവയാണ് അന്തരീക്ഷം മലിനീകരണപ്പെടുത്തുന്നവ.
                      മനുഷ്യ നിർമ്മിത സ്ത്രോതസ്സുകളിൽ വ്യവസായങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും വരുന്ന  പുകയും വിറക് കത്തിച്ചാലുണ്ടാകുന്ന പുകയുമൊക്കെ ഉൾപ്പെടുന്നു എന്നാൽ,അഗ്നിപർവതസ്ഫോടനം,പൊടിപടങ്ങൾ,കാട്ടുതീ എന്നിവയാണ് പ്രകൃതി സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത്. വായു മലിനീകരണം എന്ന ലോകം നേരിടുന്ന ഈ വലിയ പ്രശ്നത്തെ നമ്മുക്ക് തടഞ്ഞു നിർത്താൻ കഴിയും. അതിനു വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ഊർജ്ജം സംരക്ഷിക്കുകയും, പരിസ്ഥിതി സൗഹാർദമായ ഉത്പന്നങ്ങൾ ഉപയോഗിച്ചും, മരങ്ങൾ നട്ടും, റീസൈക്കൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യാം.  
    വായുമലിനമാക്കപ്പെടുന്നതെങ്ങനെയെല്ലാമെന്ന് നമുക്ക് നോക്കാം. വ്യവസായങ്ങളാണ്  വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം. പേപ്പർ മിൽ, പഞ്ചസാര മിൽ എന്നിവിടങ്ങളിൽ നിന്ന് പുറം തള്ളുന്ന കെമിക്കലുകളും, സിമെൻറ് ഫാക്ടറിയിൽ നിന്ന് വലിയ തോതിൽ പുറംതള്ളുന്ന പൊടി പടലങ്ങളും വായുവിൽ കലർന്ന് വായു മലിനമാക്കപ്പെടുന്നു. മറ്റൊന്ന് മറ്റൊന്ന് ഓട്ടോ മൊബൈൽ ഗ്യാസുകളായ കാർബൺ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ് , ലെഡ് ഓക്സൈഡ് തുടങ്ങിയവയാണ്. 60 ശതമാനം വായു മലിനമാക്കപ്പെടുന്നത് ഓട്ടോ മൊബൈൽ ഗ്യാസ് കൊണ്ടാണ്. മെട്രോ നഗരങ്ങളിൽ ഇത് 80 ശതമാനമാണ്. അടുത്തത് തെർമൽ പവർ സ്റ്റേഷനുകളാണ്. തെർമൽ പവർ സ്റ്റേഷനുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത് കൽക്കരിയാണല്ലൊ. കൽക്കരിയുടെ രാസസംയോഗത്തിലൂടെയാണ് സൾഫർ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്  ഇവയെല്ലാം വായുമലിനീകരണത്തിന് കാരണമാകുന്നു. ന്യൂക്ലിയർ പവർ പ്ലാന്റിൽ നിന്ന് വരുന്ന ഇനേർട്ട് ഗ്യാസ് പുകയിലയിൽ നിന്ന് വരുന്ന പുക തുടങ്ങി പലതും വായുമലിനീകരണത്തിൽ പങ്കാളികളാണ്.
                അങ്ങനെ ഏവരും ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ വായു മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നമ്മുക്ക് തുടച്ചുനീക്കാൻ കഴിയൂ. വായു മലിനീകരണം തടഞ്ഞാൽ മാത്രമേ നമ്മുടെ പ്രകൃതിയെ പഴയപടിയാക്കി മാറ്റുവാൻ സാധിക്കൂ. ഭോപ്പാൽ ദുരന്തംപോലെ മറ്റൊരു ദുരന്തവും ഇനി നമ്മുടെ ഭൂമിയെ കാർന്നുതിന്നാതിരിക്കട്ടെ. നല്ലൊരു നാളേയ്ക്കായ്  നമ്മുക്കേവർക്കും കൈ കോർക്കാം.
  എന്നാൽ ഇതിലേറെ പ്രശ്നങ്ങൾ വായുമലിനീകരണപ്പെടുന്നതു കൊണ്ട് നാം അനുഭവിക്കേണ്ടി വരുന്നു. വായുമലിനീകരണത്തെ തുടർന്ന് നാം നേരിടേണ്ടിവരുന്നശ്വസനത്തെസംബന്ധിച്ചരോഗങ്ങളെന്തെല്ലാമെന്നാൽ ആസ്മ, ബ്രോകൈറ്റിസ്, ശ്വാസകോശ ക്യാൻസർ തുടങ്ങിയവയാണ് ആഗോളതാപനം, ആസിഡ് മഴ, ഓസോൺ പാളിയിൽ ദ്വാരം തുടങ്ങിയവയും ഉണ്ടാകുന്നു. ആസിഡ് മഴ ജല ജീവികളേയും, നദികളേയും, തടാകങ്ങളേയും, കാടുകളേയുമൊക്കെ സാരമായി ബാധിക്കുന്നു. നദികളിൽ നിന്നും നാം കുടിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിലും ആസിഡിന്റ്റെ അംശമുണ്ടെങ്കിൽ അത് മനുഷ്യ ജീവനും വലിയ വിപത്തായിത്തീരുന്നു.
{{BoxBottom1
    ഇങ്ങനെയൊക്കെ ഉണ്ടാകുന്ന വായുമലിനീകരണത്തെ രണ്ടായി തരം തിരിച്ചാൽ അതിൽ ഒന്ന് മനുഷ്യനിർമ്മിത  സ്ത്രോതസ്സുകളും മറ്റൊന്ന് പ്രകൃതി സ്ത്രോതസ്സുമാണ്.  
| പേര്= ജ്യോതിക രാജേഷ്
      മനുഷ്യ നിർമ്മിത സ്ത്രോതസ്സുകളിൽ വ്യവസായങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും വരുന്ന  പുകയും വിറക് കത്തിച്ചാലുണ്ടാകുന്ന പുകയുമൊക്കെഉൾപ്പെടുന്നുഎന്നാൽ,അഗ്നിപർവതസ്ഫോടനം,പൊടിപടങ്ങൾ,കാട്ടുതീ എന്നിവയാണ് പ്രകൃതി സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത്.  
| ക്ലാസ്സ്=  X B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
    വായു മലിനീകരണം എന്ന ലോകം നേരിടുന്ന ഈ വലിയ പ്രശ്നത്തെ നമ്മുക്ക് തടഞ്ഞു നിർത്താൻ കഴിയും. അതിനു വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ഊർജ്ജം സംരക്ഷിക്കുകയും, പരിസ്ഥിതി സൗഹാർദമായ ഉത്പന്നങ്ങൾ ഉപയോഗിച്ചും, മരങ്ങൾ നട്ടും, റീസൈക്കൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യാം.  
| പദ്ധതി= അക്ഷരവൃക്ഷം
    അങ്ങനെ ഏവരും ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ വായു മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നമ്മുക്ക് തുടച്ചുനീക്കാൻ കഴിയൂ. വായു മലിനീകരണം തടഞ്ഞാൽ മാത്രമേ നമ്മുടെ പ്രകൃതിയെ പഴയപടിയാക്കി മാറ്റുവാൻ സാധിക്കൂ. ഭോപ്പാൽ ദുരന്തംപോലെ മറ്റൊരു ദുരന്തവും ഇനി നമ്മുടെ ഭൂമിയെ കാർന്നുതിന്നാതിരിക്കട്ടെ. നല്ലൊരു നാളേയ്ക്കായ്  നമ്മുക്കേവർക്കും കൈ കോർക്കാം.
| വർഷം=2020
| സ്കൂൾ= ജി വി എച്ച് എസ്സ് എസ്സ് ചിറക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14009
| ഉപജില്ല=തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1260|തരം=ലേഖനം}}

21:39, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വായു മലിനീകരണം - പ്രശ്നങ്ങളും പരിഹാരങ്ങളും
               ദശലക്ഷം വർഷങ്ങൾക്കു മുമ്പ്  ഉണ്ടായ ഭൂമി വർഷങ്ങൾ കഴിയുന്തോറും മാറ്റങ്ങൾക്ക് വിധേയമായി  കൊണ്ടിരിക്കുന്നു. മാറ്റങ്ങൾ വർധിക്കുമ്പോൾ അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും വർധിക്കുന്നു. ഈ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നമാണ് മലിനീകരണം. വായു  മലിനീകരണം, പരിസ്ഥിതി മലിനീകരണം, ജല മലിനീകരണം തുടങ്ങി പല തരത്തിൽ നമുക്കിവയെ തരംതിരിക്കാം.  പ്ലാസ്റ്റിക് വേസ്റ്റും മറ്റും പൊതു പരിസരങ്ങളിലും മറ്റും വലിച്ചെറിയുന്നത് പരിസ്ഥിതി മലിനീകരണത്തിന് വഴിയൊരുക്കുന്നു. അജൈവം, ജൈവം എന്നിങ്ങനെ വേർതിരിക്കാത്തതിനാൽ അജൈവ മാലിന്യത്തിൽ പെടുന്നവ  മണ്ണിൽ തന്നെ മാറ്റങ്ങൾക്ക് വിധേയമാകാതെ ദീർഘകാലത്തോളം നിലകൊള്ളുന്നു. ജല മലിനീകരണവും ഇതുപോലെത്തന്നെ. പല തലത്തിലും മലിനമായ ജലം ശുദ്ധജലസ്ത്രോതസ്സുകളായ കുളങ്ങളിലും, നദികളിലും, പുഴകളിലുമെല്ലാം എത്തിച്ചേർന്ന് അവയും മലിനമാക്കപ്പെടുന്നു. അങ്ങനെ ശുദ്ധജല ലഭ്യത കുറയുന്നു.ഇവയിൽ മുഖ്യധാരയിൽ നിൽക്കുന്ന വായുമലിനീകരണവും വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. കാരണം,ഇന്ന് ആഗോളതലത്തിൽ വരെ ചർച്ചചെയ്യപ്പെടുന്ന വലിയ വിഷയമാണിത്.വായു മലിനമാക്കപ്പെടുന്നതെങ്ങനെ? ശരിക്കും ആരാണിത് ഉണ്ടാക്കുന്നത്? ഇങ്ങനെ ഇതിനോടനുബന്ധിച്ച് നിരവധി ചോദ്യങ്ങൾക്ക് നാം ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ദോഷകരമായ ഗ്യാസൊ, പുകപടലങ്ങളോ അന്തരീക്ഷത്തിൽ കലർന്ന് അവ ഭൂമിയിലെ  ജീവജന്തുക്കളുടെ നിലനിൽപ്പിന് പ്രയാസമുണ്ടാക്കുന്നതിനെയാണ് വായു മലിനീകരണം എന്ന് പറയുന്നത്.  മലിനീകരണത്തിൽ ഏറ്റവും അപകടകരമായതും  വായുമലിനീകരണം തന്നെയാണ്.കാർബൺമോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ്, സൾഫർ ഡൈഓക്സൈഡ്, ഹൈഡ്രൊകാർബൺ, ലെഡ്, പാർട്ടിക്കുലേറ്റ്സ് തുടങ്ങിയവയാണ് അന്തരീക്ഷം മലിനീകരണപ്പെടുത്തുന്നവ.
                     വായുമലിനമാക്കപ്പെടുന്നതെങ്ങനെയെല്ലാമെന്ന് നമുക്ക് നോക്കാം. വ്യവസായങ്ങളാണ്  വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം. പേപ്പർ മിൽ, പഞ്ചസാര മിൽ എന്നിവിടങ്ങളിൽ നിന്ന് പുറം തള്ളുന്ന കെമിക്കലുകളും, സിമെൻറ് ഫാക്ടറിയിൽ നിന്ന് വലിയ തോതിൽ പുറംതള്ളുന്ന പൊടി പടലങ്ങളും വായുവിൽ കലർന്ന് വായു മലിനമാക്കപ്പെടുന്നു. മറ്റൊന്ന് മറ്റൊന്ന് ഓട്ടോ മൊബൈൽ ഗ്യാസുകളായ കാർബൺ ഡൈഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ് , ലെഡ് ഓക്സൈഡ് തുടങ്ങിയവയാണ്. 60 ശതമാനം വായു മലിനമാക്കപ്പെടുന്നത് ഓട്ടോ മൊബൈൽ ഗ്യാസ് കൊണ്ടാണ്. മെട്രോ നഗരങ്ങളിൽ ഇത് 80 ശതമാനമാണ്. അടുത്തത് തെർമൽ പവർ സ്റ്റേഷനുകളാണ്. തെർമൽ പവർ സ്റ്റേഷനുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത് കൽക്കരിയാണല്ലൊ. കൽക്കരിയുടെ രാസസംയോഗത്തിലൂടെയാണ് സൾഫർ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്  ഇവയെല്ലാം വായുമലിനീകരണത്തിന് കാരണമാകുന്നു. ന്യൂക്ലിയർ പവർ പ്ലാന്റിൽ നിന്ന് വരുന്ന ഇനേർട്ട് ഗ്യാസ് പുകയിലയിൽ നിന്ന് വരുന്ന പുക തുടങ്ങി പലതും വായുമലിനീകരണത്തിൽ പങ്കാളികളാണ്.എന്നാൽ ഇതിലേറെ പ്രശ്നങ്ങൾ വായുമലിനീകരണപ്പെടുന്നതു കൊണ്ട് നാം അനുഭവിക്കേണ്ടി വരുന്നു. വായുമലിനീകരണത്തെ തുടർന്ന് നാം നേരിടേണ്ടിവരുന്നശ്വസനത്തെസംബന്ധിച്ചരോഗങ്ങളെന്തെല്ലാമെന്നാൽ ആസ്മ, ബ്രോകൈറ്റിസ്, ശ്വാസകോശ ക്യാൻസർ തുടങ്ങിയവയാണ് ആഗോളതാപനം, ആസിഡ് മഴ, ഓസോൺ പാളിയിൽ ദ്വാരം തുടങ്ങിയവയും ഉണ്ടാകുന്നു. ആസിഡ് മഴ ജല ജീവികളേയും, നദികളേയും, തടാകങ്ങളേയും, കാടുകളേയുമൊക്കെ സാരമായി ബാധിക്കുന്നു. നദികളിൽ നിന്നും നാം കുടിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിലും ആസിഡിന്റ്റെ അംശമുണ്ടെങ്കിൽ അത് മനുഷ്യ ജീവനും വലിയ വിപത്തായിത്തീരുന്നു.
ഇങ്ങനെയൊക്കെ ഉണ്ടാകുന്ന വായുമലിനീകരണത്തെ രണ്ടായി തരം തിരിച്ചാൽ അതിൽ ഒന്ന് മനുഷ്യനിർമ്മിത  സ്ത്രോതസ്സുകളും മറ്റൊന്ന് പ്രകൃതി സ്ത്രോതസ്സുമാണ്. 
                     മനുഷ്യ നിർമ്മിത സ്ത്രോതസ്സുകളിൽ വ്യവസായങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും വരുന്ന   പുകയും വിറക് കത്തിച്ചാലുണ്ടാകുന്ന പുകയുമൊക്കെ ഉൾപ്പെടുന്നു എന്നാൽ,അഗ്നിപർവതസ്ഫോടനം,പൊടിപടങ്ങൾ,കാട്ടുതീ എന്നിവയാണ് പ്രകൃതി സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത്. വായു മലിനീകരണം എന്ന ലോകം നേരിടുന്ന ഈ വലിയ പ്രശ്നത്തെ നമ്മുക്ക് തടഞ്ഞു നിർത്താൻ കഴിയും. അതിനു വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും ഊർജ്ജം സംരക്ഷിക്കുകയും, പരിസ്ഥിതി സൗഹാർദമായ ഉത്പന്നങ്ങൾ ഉപയോഗിച്ചും, മരങ്ങൾ നട്ടും, റീസൈക്കൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യാം. 
                അങ്ങനെ ഏവരും ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ വായു മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നമ്മുക്ക് തുടച്ചുനീക്കാൻ കഴിയൂ. വായു മലിനീകരണം തടഞ്ഞാൽ മാത്രമേ നമ്മുടെ പ്രകൃതിയെ പഴയപടിയാക്കി മാറ്റുവാൻ സാധിക്കൂ. ഭോപ്പാൽ ദുരന്തംപോലെ മറ്റൊരു ദുരന്തവും ഇനി നമ്മുടെ ഭൂമിയെ കാർന്നുതിന്നാതിരിക്കട്ടെ. നല്ലൊരു നാളേയ്ക്കായ്  നമ്മുക്കേവർക്കും കൈ കോർക്കാം.
ജ്യോതിക രാജേഷ്
X B ജി വി എച്ച് എസ്സ് എസ്സ് ചിറക്കര
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം