"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ | color=1 }} <center> <poem> കരുതൽ വേണം ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
രചന :അമേയ എസ് രാഘവ്. നാലാം തരം
രചന :അമേയ എസ് രാഘവ്. നാലാം തരം
</poem> </center>
</poem> </center>
{{BoxBottom1
| പേര്=അമേയ എസ് രാഘവ്.
| ക്ലാസ്സ്= IV
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
| സ്കൂൾ കോഡ്= 11028
| ഉപജില്ല= കാസർഗോഡ് 
| ജില്ല=കാസർഗോഡ്
| തരം=കവിത
| color=2
}}
{{Verified1|name= Vijayanrajapuram | തരം= കവിത}}

20:15, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

കരുതൽ വേണം ഇന്നേക്ക്.
കരുതൽ വേണം തലമുറയ്ക്ക്.
കരുതലോടെ മുന്നേറാം
കരുതൽ വേണം നാളേക്ക്.

വീടിന് അകത്ത് ശുചിയാക്കാം.
പൊടിയും ചെളിയും ആകറ്റീടാം
വീടിന് പുറത്ത് ശുചിയാക്കാം.
നമ്മുക്ക് രോഗങ്ങളെ ആകറ്റീടാം.

നമ്മുക്ക് കൈകൾ ശുചിയാക്കാം.
നമ്മുക്ക് മുഖവും ശുചിയാക്കാം.
നമ്മുക്ക് ശരീരം ശുചിയാക്കാം.
നമ്മുക്ക് നമ്മളെ ശുചിയാക്കാം.

രചന :അമേയ എസ് രാഘവ്. നാലാം തരം

അമേയ എസ് രാഘവ്.
IV ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ,കാസർഗോഡ്,
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത