"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ തുരത്തിടാം മഹാമാരിയെ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| സ്കൂൾ=  പി പി എം എച്ച് എസ്സ് കാരക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പി പി എം എച്ച് എസ്സ് കാരക്കോണം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44015
| സ്കൂൾ കോഡ്= 44015
| ഉപജില്ല=  പാറശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

11:25, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തുരത്തിടാം മഹാമാരിയെ

പോരാടിടാം കൂട്ടരെ നമുക്ക് ഒരുമിച്ച്
ഈ കൊറോണയെന്ന മഹാമാരിയെ തകർത്തിടാം

സോപ്പിട്ട് പതപ്പിച്ച് കൊന്നിടാം നമുക്ക്
ഈ കോവിഡെന്ന മഹാമാരിയെ

സാമൂഹികാകലം പാലിച്ച് നിന്ന്
സൗഹൃദങ്ങൾ നമുക്ക് പങ്ക് വയ്ക്കാം

പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ

ഒരുമിച്ച് പോരാടി തുരത്തിടാം നമുക്കീ
കൊറോണയെന്ന കോവിഡിനെ.

 

ആരോമൽ.വി
8 D പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത