"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ നിൻ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നിൻ രോദനം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ നിൻ രോദനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}
{{Verified|name=Sai K shanmugam|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

10:16, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

നിൻ രോദനം

നിൻ രോദനം
കേൾപ്പു നാം
എത്ര പാപങ്ങൾ ഞങ്ങളീ
                                        മാനവർ
നിന്നോട് ചെയ്തുപോയ്

സർവ്വം സഹയാം നീ, നിൻ
രുദ്രഭാവത്തിൽ
                തിരിച്ചടിക്കുന്നുവോ?
അതിബലശാലിയാം
                                മാനവർ
ബുദ്ധികൊണ്ടടക്കി ഭരിച്ചതും
വെട്ടിപ്പിടിച്ചതും
                       വൃഥാവിലാകുന്നു.


പ്രളയത്താൽ മാനവർ തൻ
                   ചെയ്തികൾക്കുള്ള
പ്രതിഫലം നൽകി നീ........
ഇതാ വീണ്ടുമൊരു വ്യാധിയും
                                    നൽകി നീ
പ്രകൃതിയാം മാതാവല്ലയോ
                                                 നീ
തൻ മക്കൾതൻ തെറ്റുകൾ
                    പൊറുക്കുകയില്ലേ?

ദിയ എൻ രാജ്
8 I1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത