"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കുതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
   }}
   }}
{{verified|name=Kannankollam|തരം=കവിത}}
{{verified|name=Kannankollam|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കുതിപ്പ്

പാട്ടല്ല കഥയല്ല പതിരല്ല ജീവിത-
പാതയിൽ നാം കണ്ട സത്യം 'കൊറോണ'
കൊല്ലണമീയണു കീടത്തിനെ സർവ-
വിശ്വവിനാശന കാരിണിയെ
ഭയമല്ല,വേണം നമുക്കതി ജാഗ്രത-
അതിനുള്ള പാഠം പഠിക്കാം......
കൈകൾ കഴുകി തുടയ്ക്കാം മുഖം
തൂവാല കൊണ്ടു മറയ്ക്കാം
സമദൂര സഥാനം പുലർത്താം
സാമൂഹ്യബോധമുൾക്കൊള്ളാം
കൂട്ടം പിരിഞ്ഞിട്ടു കൂട്ടുകൂടാം-
വീട്ടിലിരുന്നിട്ട് നാടുകാക്കാം
ആതുര സേവകർ സേനാവിഭാഗങ്ങൾ
ഏവർക്കുമായ് നന്ദി ചൊല്ലാം
അഭിനന്ദനത്തിൻറെ ചെണ്ടു നൽകാം...
ആയിരം പ്രാർത്ഥനാ
പുഷ്പമേകാം
നമ്മെ നയിച്ചോർക്ക് പിന്നിലായി-
പദമൂന്നി നീങ്ങാം ശക്തിയേകാം

കല്യാണി എസ്
9 I വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത