"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= വിന <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/വിന എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/വിന എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
<b>വിന</b>
ചൈന എന്നൊരു രാജ്യത്ത്
ചൈന എന്നൊരു രാജ്യത്ത്
വുഹാൻ എന്നൊരു ദേശത്ത്
വുഹാൻ എന്നൊരു ദേശത്ത്
വരി 39: വരി 38:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിന

ചൈന എന്നൊരു രാജ്യത്ത്
വുഹാൻ എന്നൊരു ദേശത്ത്
കൊറോണ എന്നൊരു വൈറസ്
കൊവിഡ് എന്നൊരു പേരിട്ടു
വന്നല്ലോ മഹാമാരിയായ്
എത്തീ നമ്മുടെ രാജ്യത്തും...
സ്കൂളുകൾ അടച്ചല്ലോ
കടകൾ പൂട്ടിയിട്ടല്ലോ
രാജ്യം പൂട്ടിയിട്ടല്ലോ
കളിക്കാൻ പോലും പോകാതെ
വാതിലു കൊട്ടിയടച്ചല്ലോ
ദൈവങ്ങൾ മാറി നിന്നല്ലോ
പൂജകൾ ചെയ്യാതായല്ലോ
ദേവാലയങ്ങളടച്ചല്ലോ
മനുഷ്യൻ ചെയ്ത പാപങ്ങൾ
മനുഷ്യനു തന്നെ വിനയായി!




അഞ്ജന രാജേഷ്
5 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത