"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശുചിത്വവും ഗുരുത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/ശുചിത്വവും ഗുരുത്വവും എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശുചിത്വവും ഗുരുത്വവും എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
16:42, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വവും ഗുരുത്വവും
വൈരുരൂർ എന്ന ഗ്രാമത്തിൽ പാർവതി എന്ന പേരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു , അവൾ ഗുരുകുലത്തിൽ വിദ്യ അഭ്യസിക്കാൻ പോയിത്തുടങ്ങിയപ്പോൾതന്നെ ജീവിതത്തിൽ വിദ്യക്കൊപ്പം ശുചിത്വത്തിനും പ്രാധാന്യം നൽകി . ഗുരുകുലത്തിൽ നിന്ന് "ഗുരുത്വം" എന്ന ഗുണം നേടിയപ്പോഴും അവൾ "ശുചിത്വം" എന്ന സംസ്കാരത്തെ അവൾ കൈവിട്ടില്ല. അവളുടെ ആ സംസ്കാരത്തെ നാട്ടുകാരും മാതൃകയാക്കി. അവളുടെ നേതൃത്വത്തിൽ നാട്ടിൽ ഒരു ശുചിത്വകൂട്ടായ്മ ആരംഭിച്ചു. അവൾ ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ചു. അങ്ങനെ ഒരു രോഗത്തിനും ആ നാട്ടിലേക്ക് പ്രവേശിക്കാൻ ആയില്ല .ഏവരും പാർവതിയുടെ നന്ദി പറഞ്ഞു .എല്ലാ പകർച്ചവ്യാധികളെയും മാറ്റിനിർത്താൻ കഴിഞ്ഞ നാട്ടുകാർ വളരെക്കാലം സതോഷമായി കഴിഞ്ഞു .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ