"മാച്ചേരി ന്യൂ യു പി സ്കൂൾ./അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

 
ലോകമെങ്ങും പാറിനടക്കും
മാനവരാശിയെ ഇല്ലാതാക്കാൻ
വന്നു ഇന്നൊരു മഹാമാരി
അവനാണല്ലോ കൊറോണ
കൊറോണ എന്നു കേട്ടാൽ തന്നെ
അടി മുടി ഒന്നു വിറയ്ക്കും നാം
പൂമരത്തിൽ നിന്നടർന്ന് വീഴും
പഴുത്തില പോലെ മനുഷ്യ ജീവൻ
ഒന്നൊന്നായി മരിച്ചു വീഴും
ഇത്ര ഭയാനകം ഈ രോഗം

വിസ്മയ.സി.കെ
4 എ മാച്ചേരി ന്യു യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത