"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം എന്ന താൾ സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൈവിരലാലെണ്ണാവുന്ന | |||
ദിവസത്തിനിടയിൽ,ലോകമാകെ | |||
ചുറ്റുന്നു,അവൻ കൊറോണ, | |||
ചൈനയിൽ നിന്ന് തുടങ്ങിയവൻ | |||
മനുഷ്യരില്ലൂടെ ഇപ്പോഴും കറങ്ങുന്നു | |||
എത്രയെത്ര ജീവൻ | |||
-അവൻ മൂലം പൊലിഞ്ഞു! | |||
അവനെ പിടിച്ചു നിർത്താം | |||
വ്യക്തിശുചിത്വത്തില്ലൂടെ, | |||
അവനെ തടയാൻ നമ്മുക്ക് കൈകഴുകൽ പതിവാക്കണം | |||
സോപ്പുകെണ്ട് അവനെ തുരത്താം | |||
സാനിറ്റെസറാൽ ഓടിക്കാം | |||
സോപ്പിനെ തള്ളിപറയരുത് | |||
അതിന് ശക്തിയുണ്ട്, | |||
കോവിഡിനെ പ്രതിരോധിക്കാൻ | |||
സോപ്പ് തന്നെ മതിയായിടും | |||
സർക്കാർ നിർദ്ദേശം പാലിച്ച് | |||
വീടിനുള്ളിൽ ഇരുന്നിടാം | |||
കൈകൾ കഴുകി,കഴുകി കൊറോണയെ | |||
ലോകത്തിൽ നിന്ന് തുരത്തിടാം... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആൻജോ മാത്യൂ അനിൽ | |||
| ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് അലോഷ്യസ് എച്ച് എസ് എസ് എടത്വാ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46062 | |||
| ഉപജില്ല= തലവടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം= കവിത}} |
17:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വം
കൈവിരലാലെണ്ണാവുന്ന
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത