"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/ശുചിത്വം നല്ല ആരോഗ്യത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ശുചിത്വം നല്ല ആരോഗ്യത്തിന് |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= ബിജോമി
| പേര്= ബിജോമി
| ക്ലാസ്സ്= 2B
| ക്ലാസ്സ്= 2 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color= 1
| color= 1
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

11:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം നല്ല ആരോഗ്യത്തിന്

കയ്യും മുഖവും കഴുകീടേണം
കൈ കാൽ നഖങ്ങൾ മുറിച്ചീടേണം
തിളപ്പിച്ചാറ്റിയ വെള്ളം കുടിച്ചീടേണം
പഴകിയ ആഹാരപാനീയങ്ങൾ കുടിക്കരുത്
ചപ്പുചവറുകൾ വലിച്ചെറിയരുത്
തോടുകൾ കുളങ്ങൾ മലിനമാക്കരുത്
ശുചിത്വശീലങ്ങൾ പാലിച്ചാൽ
പല പല രോഗങ്ങളെ തുരത്തീടാം
ശുചിത്വമില്ലായിമ മൂലം പല പല
രോഗങ്ങളെ നാം ക്ഷണിച്ചു
നമ്മുടെ തലമുറ
നിപ്പ ,കൊറോണ ,മലേറിയ ,എലിപ്പനി എന്നിവയെ ഒന്നായി നിന്ന്
ശുചിത്വ ശീലങ്ങളാൽ തുരത്തീടാം
നല്ല ആരോഗ്യം നമുക്കു വളർത്തീടാം .
 

ബിജോമി
2 B ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത