"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ എന്ന ഭീകരൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                                                         

ഞാൻ കൊറോണ. ചൈനയിൽ നിന്ന് പുറപ്പെട്ടു. ലോകം മുഴുവൻ വ്യാപിച്ചു. പക്ഷേ കേരളത്തിൽ ചെല്ലാൻ നോക്കിയപ്പോൾ അവിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയും പിന്നെ മാസ്കുും ധരിച്ചും എന്നെ പ്രതിരോധിക്കുകയാണ്. അതിനാൽ അധികം ആളുകളിൽ എനിക്ക് പ്രവേശിക്കാൻ പറ്റുന്നില്ല. ഡോക്ടർമാർ എന്നെ നശിപ്പിക്കാനുള്ള മറുമരുന്ന് കണ്ടുപിടിച്ചാൽ എന്റെ കാര്യം കട്ടപ്പുക.....
{{BoxBottom1
| പേര്= അൻവിൻ കെ എസ്
| ക്ലാസ്സ്= 2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= തിരുമംഗലം യു.പി.എസ്  ഏങ്ങണ്ടിയൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24574
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം=  കഥ}}

22:31, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

ഞാൻ കൊറോണ. ചൈനയിൽ നിന്ന് പുറപ്പെട്ടു. ലോകം മുഴുവൻ വ്യാപിച്ചു. പക്ഷേ കേരളത്തിൽ ചെല്ലാൻ നോക്കിയപ്പോൾ അവിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകിയും പിന്നെ മാസ്കുും ധരിച്ചും എന്നെ പ്രതിരോധിക്കുകയാണ്. അതിനാൽ അധികം ആളുകളിൽ എനിക്ക് പ്രവേശിക്കാൻ പറ്റുന്നില്ല. ഡോക്ടർമാർ എന്നെ നശിപ്പിക്കാനുള്ള മറുമരുന്ന് കണ്ടുപിടിച്ചാൽ എന്റെ കാര്യം കട്ടപ്പുക.....

അൻവിൻ കെ എസ്
2A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ