"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''അതിജീവനം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
|പേര് = അമൃത പങ്കജ്
|പേര് = അമൃത പങ്കജ് പി.എ
|ക്ലാസ്സ് = 5B
|ക്ലാസ്സ് = 5B
|പദ്ധതി = അക്ഷരവൃക്ഷം  
|പദ്ധതി = അക്ഷരവൃക്ഷം  
|വർഷം = 2020
|വർഷം = 2020
|സ്കൂൾ =എസ് .എൻ .വി.എച്ച് .എസ് .എസ്  
|സ്കൂൾ =എസ് .എൻ .വി.എച്ച് .എസ് .എസ്,ആനാട്
|സ്കൂൾ കോഡ് = 42001
|സ്കൂൾ കോഡ് = 42001
|ഉപജില്ല = നെടുമങ്ങാട്  
|ഉപജില്ല = നെടുമങ്ങാട്  
വരി 34: വരി 34:
|color = 2
|color = 2
}}
}}
{{verified|name=Shefeek100|തരം=കവിത}}

15:44, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊറോണയെ തുരത്താം
നമുക്ക് കൊറോണയെ തുരത്താം
ലോകം മുഴുവൻ വ്യാപിച്ച
കൊറോണയെ തുരത്താം

കൈ കഴുകി തുരത്താം
മുഖം പൊത്തി തുരത്താം
കണ്ണും മൂക്കും വായും തൊടാതെ
കൊറോണയെ തുരത്താം

ആഘോഷമില്ലാതെ തുരത്താം
യാത്ര ഒഴുവാക്കി തുരത്താം
വീട്ടിലിരുന്നു തന്നെ
കൊറോണയെ തുരത്താം
കൊറോണയെ തുരത്താം...

അമൃത പങ്കജ് പി.എ
5B എസ് .എൻ .വി.എച്ച് .എസ് .എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത