"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vasumurukkady (സംവാദം | സംഭാവനകൾ)
c
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=വരും തലമുറയ്ക്കായ്.......
| തലക്കെട്ട്='''വരും തലമുറയ്ക്കായ്.......'''
| color=1
| color=5
}}
}}
<center> <poem>
<center><poem>
മനുഷ്യാ നീ ഉണര‍ൂ.....
മനുഷ്യാ നീ ഉണര‍ൂ ഉറക്കം നടിക്കല്ലേ നീ
ഉറക്കം നടിക്കല്ലേ നീ
ഉണർന്നു ചിന്തിക്ക‍ൂ നമ്മൾ ഇനിയെങ്കിലും സ്വപ്ന -
ഉണർന്നു ചിന്തിക്ക‍ൂ നമ്മൾ
ലോകത്തിനുമപ്പുറം മായാമയൂഖങ്ങൾക്കുമപ്പുറം
ഇനിയെങ്കിലും സ്വപ്ന -  
കണ്ട‍ുവോ നീ നിന്റെ തോഴനെ ഭയമാകുന്ന കാന്തനെ
ലോകത്തിനുമപ്പുറം
കണ്ട‍ുവോ നീ നിൻ സ്വപ്നത്തിൽ മഹാ-
മായാമയൂഖങ്ങൾക്കുമപ്പുറം
മാരിയായ് പല പേരിലായ് സാർസ്, മെർസ്, നിപാ-
കണ്ട‍ുവോ നീ നിന്റെ തോഴനെ
ചിക്കൻഗുനിയ,പന്നിപ്പനി, പക്ഷിപ്പനി എബോള
ഭയമാകുന്ന കാന്തനെ
സിക്ക, റ‍ൂബല്ല എന്നീ ഓമനപ്പേരില‍ും
കണ്ട‍ുവോ നീ നിൻ
ചിക്കൻ ഫോക്സ്, മുണ്ടിനീര്, മീസിൽസ്, കൊറോണ എന്ന
സ്വപ്നത്തിൽ മഹാ-
പേരിലും ഇനിയുമെത്ര വിപത്ത‍ുകൾ വരുത്തീടല്ലെ ജഗദീശ്വരാ
മാരിയായ് പല പേരിലായ്
ഇന്നു ഞാൻ അറിയുന്നു മഹിതത്തിൻ
സാർസ്, മെർസ്, നിപാ-
എത്രയോ കോടാനുകോടി ഭയമറിയാത്ത സാധുക്കൾ-
ചിക്കൻഗുനിയ,പന്നിപ്പനി
തൻ അത്യാഗ്രഹങ്ങളാൽ പ്രകൃതിച‍ൂഷണങ്ങളാൽ
പക്ഷിപ്പനി എബോള
പാരിസ്ഥിത ആഘാതത്താൽ നാമാവശേഷങ്ങളാക‍ുന്നു നിത്യവും.
സിക്ക, റ‍ൂബല്ല എന്നീ-
അവിടെ വാർത്തയില്ല(സെൽഫി), ഗ്ര‍ൂപ്പ‍ു ചർച്ചകൾ പോലുമില്ല
ഓമനപ്പേരില‍ും
ദ‍ുരത്തുപോലുമില്ല ശാസ്ത്ര സാങ്കേതിക വിദ്യകൾ.
ചിക്കൻ ഫോക്സ്,മുണ്ടിനീര്
ചിന്തിക്കുക നാം നമ്മൾ മാത്രമോ ഭ‍ൂമിക്കവകാശികൾ
മീസിൽസ്, കൊറോണ എന്ന
ശ‍ുദ്ധമായ വായുവും ശ‍ുദ്ധമായ ജലവുമിവിടെ
പേരിലും ഇനിയുമെത്ര-
നമുക്കവകാശമുള്ളപോൽ സർവ്വചരാചരാങ്ങൾക്കുമെന്ന്
വിപത്ത‍ുകൾ വരുത്തീടല്ലെ ജഗദീശ്വരാ
ഇന്നു ഞാൻ-
അറിയുന്നു മഹിതത്തിൻ
എത്രയോ കോടാനുകോടി
ഭയമറിയാത്ത സാധുക്കൾ-
തൻ അത്യാഗ്രഹങ്ങളാൽ
പ്രകൃതിച‍ൂഷണങ്ങളാൽ
പാരിസ്ഥിത ആഘാതത്താൽ
നാമാവശേഷങ്ങളാക‍ുന്നു നിത്യവും.
അവിടെ വാർത്തയില്ല(സെൽഫി)
ഗ്ര‍ൂപ്പ‍ു ചർച്ചകൾ പോലുമില്ല
ദ‍ുരത്തുപോലുമില്ല ശാസ്ത്ര-
സാങ്കേതിക വിദ്യകൾ
ചിന്തിക്കുക നാം നമ്മൾ-
മാത്രമോ ഭ‍ൂമിക്കവകാശികൾ
ശ‍ുദ്ധമായ വായുവും
ശ‍ുദ്ധമായ ജലവുമിവിടെ
നമുക്കവകാശമുള്ളപോൽ
സർവ്വചരാചരാങ്ങൾക്കുമെന്ന്
ഇപ്പോൾ തന്നെ ഓർക്കണം
ഇപ്പോൾ തന്നെ ഓർക്കണം
ഫാക്ടറി മാലിന്യങ്ങൾ
ഫാക്ടറി മാലിന്യങ്ങൾ നദിയിലൊഴുക്കിയും
നദിയിലൊഴുക്കിയും
വീട്ടിലെ മാലിന്യങ്ങൾ നിരത്തിലെറിഞ്ഞും നേട്ടം
വീട്ടിലെ മാലിന്യങ്ങൾ
നടിക്കുന്നു എൻ കൊച്ചു കേരളത്തിൽ പോലും.
നിരത്തിലെറിഞ്ഞും നേട്ടം
ഈ വണ്ണമുള്ളോർക്ക് ശിക്ഷ നൽകീടണമെ....
നടിക്കുന്നു എൻ കൊച്ചു
കർശന നിയമമാക്കണമേ വരും തലമുറയ്ക്കായെങ്കിലും...
കേരളത്തിൽ പോലും
</poem></center>
ഈ വണ്ണമുള്ളോർക്ക്
{{BoxBottom1
ശിക്ഷ നൽകീടണമെ....
| പേര്=ആർച്ച സിബി
കർശന നിയമമാക്കണമേ
| ക്ലാസ്സ്=7 ബി ,    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരും തലമുറയ്ക്കായെങ്കിലും...
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എം.എ.ഐ.ഹൈസ്ക്കൂൾ, മുരിക്കടി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=30065
| ഉപജില്ല=പീരുമേട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ഇടുക്കി 
| തരം=കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=abhaykallar|തരം=കവിത}}
{| class="wikitable"
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}