"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/അതിജീവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

16:50, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


അതിജീവനം നാമിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് കോവിഡ് 19 എന്ന മഹാവ്യാധി ആണ്. ഇത് ലോകമാകെ പടർന്ന് പിടിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം. 1. ആളുകൾ കൂടുന്ന പരിപാടിയിൽ പങ്കെടുക്കാതെ വീട്ടിൽതന്നെ ഇരിക്കുക. 2. ഓരോ അര മണിക്കൂർ ഇടവിട്ട് കൈ സോപ്പ് ഉപയോഗിച്ച് കഴുകുക 3. മൂക്കും വായും മൂടുന്ന രീതിയിൽ മാസ്കോ തൂവാലയോ ധരിക്കുക. 4. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. 5. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക. 6.ഇടയ്ക്കിടെ കൈ ഉപയോഗിച്ച് മൂക്കിലോ വായിലോ തൊടാതെ ഇരിക്കുക. 7.ഉപയോഗിച്ച മാസ്ക് മുൻവശം തൊടാതെ ഊരിയെടുത്തു നശിപ്പിച്ചു കളയുക നമുക്ക് പ്രതിരോധിക്കാം അതിജീവിക്കാം.

അൽഫിയ. എൻ. എസ്
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം