"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/പത്രവായനകുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പത്രവായനകുറിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

ഇപ്പോൾ പത്രങ്ങളിൽ 'കൊറോണ'എന്ന അസുഖത്തെ കുറിച്ചാണ് കൂടുതലും പറയുന്നത്. നമ്മുടെ ലോകത്തിൽ ഈ അസുഖം പടർന്നു കൊണ്ടിരിക്കുന്നു. അസുഖം ബാധിച്ചു ധാരാളം ആളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മൾ തുമ്മുമ്പോഴും, ചുമക്കുമ്പോഴും  വായും മൂക്കും പൊത്തുകയും, മാസ്ക് ധരിക്കുകയും വേണം. നിശ്ചിത  അകലം പാലിച്ചു മാത്രമേ ആളുകളുമായി സമ്പർക്കം പുലർത്തുവാൻ പാടുള്ളു. സർക്കാർ തന്ന നിർദേശങ്ങൾ നമ്മൾ പാലിക്കണം.ഇത്തരം മുൻ രുതലുകൾ എടുത്താൽ മാത്രമേ അസുഖത്തെ ചെറുക്കാൻ സാധിക്കുകയുള്ളൂ.
ഇപ്പോൾ പത്രങ്ങളിൽ 'കൊറോണ' എന്ന അസുഖത്തെ കുറിച്ചാണ് കൂടുതലും പറയുന്നത്. നമ്മുടെ ലോകത്തിൽ ഈ അസുഖം പടർന്നു കൊണ്ടിരിക്കുന്നു. അസുഖം ബാധിച്ചു ധാരാളം ആളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മൾ തുമ്മുമ്പോഴും, ചുമക്കുമ്പോഴും  വായും മൂക്കും പൊത്തുകയും, മാസ്ക് ധരിക്കുകയും വേണം. നിശ്ചിത  അകലം പാലിച്ചു മാത്രമേ ആളുകളുമായി സമ്പർക്കം പുലർത്തുവാൻ പാടുള്ളു. സർക്കാർ തന്ന നിർദേശങ്ങൾ നമ്മൾ പാലിക്കണം. ഇത്തരം മുൻ കരുതലുകൾ എടുത്താൽ മാത്രമേ അസുഖത്തെ ചെറുക്കാൻ സാധിക്കുകയുള്ളൂ.
  </p>  
  </p>  

വരി 22: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sunirmaes| തരം= ലേഖനം}}

18:27, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പത്രവായനകുറിപ്പ്

ഇപ്പോൾ പത്രങ്ങളിൽ 'കൊറോണ' എന്ന അസുഖത്തെ കുറിച്ചാണ് കൂടുതലും പറയുന്നത്. നമ്മുടെ ലോകത്തിൽ ഈ അസുഖം പടർന്നു കൊണ്ടിരിക്കുന്നു. അസുഖം ബാധിച്ചു ധാരാളം ആളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മൾ തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായും മൂക്കും പൊത്തുകയും, മാസ്ക് ധരിക്കുകയും വേണം. നിശ്ചിത അകലം പാലിച്ചു മാത്രമേ ആളുകളുമായി സമ്പർക്കം പുലർത്തുവാൻ പാടുള്ളു. സർക്കാർ തന്ന നിർദേശങ്ങൾ നമ്മൾ പാലിക്കണം. ഇത്തരം മുൻ കരുതലുകൾ എടുത്താൽ മാത്രമേ അസുഖത്തെ ചെറുക്കാൻ സാധിക്കുകയുള്ളൂ.

ഇർഫാന.ടി.എ
2 A ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം