"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/മനസൊരു മായിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനസൊരു മായിക | color=1 }} <center> <poem> എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color=1     
| color=1     
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

15:56, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മനസൊരു മായിക

എന്തോ ഏതോ എങ്ങനയോ.......
   എൻെറ മനസൊരു മായികയാ....
   സ്വപ്നങ്ങളാണേല് സ്വപനങ്ങളും
   ചിന്തകളാണേല് ചിന്തകളും
  എണ്ണങ്ങളാണേല് എണ്ണങ്ങളും
                                    [എന്തോ..........മായികയാം]
  ആരും കാണാ പ്രഹേളികയാ
   ആഴക്കടൽ പോലെഗദകതയാ..
   ആകാശം പോലെ വിശാലതയാ...
    ഭുമിയെ പോലെ സഹനതയാ. [എന്തോ.....മായികയാ]
                                  
    താളത്തിൽപാടിയാൽ താരാട്ടുപാടും
    മേളത്തിൽകാട്ടിയാൽ മോഹനമാകും
    താനേവിതുമ്പന്ന വിങ്ങലാകാം
     എൻെറ മനസ്സെന്നുമങ്ങനയാ...... [എന്തോ.....മായികയാ]
     സന്തോഷമാണേല് സന്തോഷവും
     സങ്കടമാണേല് സങ്കടവും
     വ൪ണങ്ങളാണേല് വ൪ണങ്ങളും
    ‍‍‍‍‍ ചിത്രങ്ങളാണേല് ചിത്രങ്ങളും
      മായാപ്രപ‍ഞ്ചത്തിൽ മായികയാ.....
                            കാണേണ്ടകാര്യങ്ങൾ കാണുകില്ലാ...
       കേൾക്കണ്ടകാര്യങ്ങൾ കേൾക്കുകില്ലാ...
       നോക്കേണ്ടകാര്യങ്ങൾ നോക്കുകില്ലാ.....
       അറിയേണ്ടകാര്യങ്ങൾ അറിയുകില്ലാ......

ഫാത്തിമ എ എസ്
10 F സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത