"കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/പണം കായ്ക്കുന്ന മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പണം കായ്ക്കുന്ന മരം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>  
<p> <br>  
            ചൈനീസ് നഗരത്ത്  ഒരു വീട്ടിൽ മാധവൻ എന്ന ഒരാൾ ഉണ്ടായിരുന്നു. അവൻ ദിവസവും ജോലി ചെയ്യാൻ പോകും.ഒരു ദിവസം അവൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അവിടെ ഒരു മാൻ കുടുങ്ങി കിടക്കുന്നതു കണ്ടു. അവൻ അതിൻ്റെ അടുത്തു പോയി രക്ഷിച്ചു. അപ്പോൾ ആ മാൻ മാലാഖയായി. അപ്പോൾ ആ മാലാഖ പറഞ്ഞു ഞാൻ ഒരു മാലാഖയാണ്. കുറെ വർഷമായി ഞാൻ ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു അപ്പോളാണ് നീ ഇവിടെ വന്നത്.നിനക്ക് ഞാൻ ഒരു സമ്മാനം തരാം. ഇതൊരു വ ളയാണ് ഇത് നീ നിൻ്റെ നെറ്റിയിൽ മൂന്ന് തവണ മുട്ടണം അപ്പോൾ ഒരു പണം കായ്ക്കുന്ന മരം വരും അപ്പോൾ നിനക്ക് ആവശ്യമുള്ള പണം എടുക്കാം. അവൻ്റെ വീട്ടിൽ സമ്പത്ത് വരാൻ തുടങ്ങി. തൊട്ടപ്പറത്തുള്ളയാൾ ഇത് കണ്ടു. അവൻ അത് കട്ടൊടുത്തു.പക്ഷേ ആ മാലാഖ പറഞ്ഞു നീ അല്ലാതെ മറ്റുള്ളവർ അതു ചെയ്താൽ അവൻ കട്ടിലിൽ ഒട്ടിപോകും അതുപോലെ നടന്നു. അവൻ വള എടുക്കാൻ പോയി അപ്പോൾ അവിടെ കണ്ടില്ല പിന്നീട് തൊട്ട് അപ്പുറത്തുള്ള വീട്ടിൽ പോയി അവിടെ അവൻ കണ്ട കാഴ്ച ഇതായിരുന്നു.അതുകൊണ്ടാണ് അത്യാഗ്രഹം ആപത്ത് എന്ന് പറയുന്നത്.

{{BoxBottom1
{{BoxBottom1
| പേര്= ശ്വേത. ബി. എം
| പേര്= ശ്വേത. ബി. എം
വരി 15: വരി 15:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കഥ}}

07:29, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പണം കായ്ക്കുന്ന മരം

ചൈനീസ് നഗരത്ത് ഒരു വീട്ടിൽ മാധവൻ എന്ന ഒരാൾ ഉണ്ടായിരുന്നു. അവൻ ദിവസവും ജോലി ചെയ്യാൻ പോകും.ഒരു ദിവസം അവൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അവിടെ ഒരു മാൻ കുടുങ്ങി കിടക്കുന്നതു കണ്ടു. അവൻ അതിൻ്റെ അടുത്തു പോയി രക്ഷിച്ചു. അപ്പോൾ ആ മാൻ മാലാഖയായി. അപ്പോൾ ആ മാലാഖ പറഞ്ഞു ഞാൻ ഒരു മാലാഖയാണ്. കുറെ വർഷമായി ഞാൻ ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു അപ്പോളാണ് നീ ഇവിടെ വന്നത്.നിനക്ക് ഞാൻ ഒരു സമ്മാനം തരാം. ഇതൊരു വ ളയാണ് ഇത് നീ നിൻ്റെ നെറ്റിയിൽ മൂന്ന് തവണ മുട്ടണം അപ്പോൾ ഒരു പണം കായ്ക്കുന്ന മരം വരും അപ്പോൾ നിനക്ക് ആവശ്യമുള്ള പണം എടുക്കാം. അവൻ്റെ വീട്ടിൽ സമ്പത്ത് വരാൻ തുടങ്ങി. തൊട്ടപ്പറത്തുള്ളയാൾ ഇത് കണ്ടു. അവൻ അത് കട്ടൊടുത്തു.പക്ഷേ ആ മാലാഖ പറഞ്ഞു നീ അല്ലാതെ മറ്റുള്ളവർ അതു ചെയ്താൽ അവൻ കട്ടിലിൽ ഒട്ടിപോകും അതുപോലെ നടന്നു. അവൻ വള എടുക്കാൻ പോയി അപ്പോൾ അവിടെ കണ്ടില്ല പിന്നീട് തൊട്ട് അപ്പുറത്തുള്ള വീട്ടിൽ പോയി അവിടെ അവൻ കണ്ട കാഴ്ച ഇതായിരുന്നു.അതുകൊണ്ടാണ് അത്യാഗ്രഹം ആപത്ത് എന്ന് പറയുന്നത്.

ശ്വേത. ബി. എം
5 B കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ