"പഞ്ചായത്ത് ഗവ. എൽ. പി. എസ്. പുല്ലംപാറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

16:59, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

പറയാതെ വന്നൊരു അതിഥിയായി നീ
വിളയാടി ഭുമിയെ തിന്നു തീർക്കെ
ഒാരോ അണുവിലും നീ സംഹാര നൃത്തമാടിടും
മാനവരാശിയെ മുച്ചൂടും മുടിക്കാനായി
ആരാണ് നിന്നെ അയച്ചതിവിടെ
പ്രകൃതിയെ മനുഷ്യന്റെ കൈയ്യിൽ നിന്നും
രക്ഷിക്കാൻ ദൈവമയച്ചതാണോ
മതി നിൻ ക്രൂരമാം വിളയാട്ടം
മനുഷ്യന്റെ അഹന്തയെല്ലാം കടലെടുത്തു

സാധിക.എസ്
4 A ഗവ.എൽ.പി.എസ് .പാണയം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത