Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=തേടുന്നൊരീ വസന്തം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഏതോ തീരം അലിയുകയായ്
| |
| തിരയുടെ തലോടലിനായ്
| |
| തേരിൽ വന്നു മേഘം
| |
| ദൂരേ ദൂരേ മാഞ്ഞു പോയി
| |
|
| |
|
| യാത്രാമൊഴിയായ് വന്നു
| |
| ചെറുകിളികൾ നോവുകളാലെ
| |
| സ്നേഹമേ അണയുമോ
| |
| രാവിൻ സംഗീതമായ്
| |
|
| |
| മാഞ്ഞുപോയ വെയിലും
| |
| മാഞ്ഞുപോയ നിലാവും
| |
| കിളികൾ വന്നു ചൊല്ലി
| |
| ഇരുളിൻ നോവുകൾ
| |
|
| |
| തിരികെ വരുമോ വസന്തം
| |
| ഈ പ്രകൃതിയോടൊന്ന് ചേരുവാൻ
| |
| വിരിയുമോ ഇനിയൊരു നിറദീപമായ്
| |
| ഹൃദയാദ്ര സൗരഭമായി
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= പൂജ ഗോപൻ . എൽ
| |
| | ക്ലാസ്സ്= 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ് രാമപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36065
| |
| | ഉപജില്ല= മാവേലിക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം