"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരീ വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തേടുന്നൊരീ വസന്തം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരീ വസന്തം എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരീ വസന്തം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=തേടുന്നൊരീ വസന്തം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഏതോ തീരം അലിയുകയായ്
തിരയുടെ തലോടലിനായ്
തേരിൽ വന്നു മേഘം
ദൂരേ ദൂരേ മാഞ്ഞു പോയി


യാത്രാമൊഴിയായ് വന്നു
ചെറുകിളികൾ നോവുകളാലെ
സ്നേഹമേ അണയുമോ
രാവിൻ സംഗീതമായ്
മാഞ്ഞുപോയ വെയിലും
മാഞ്ഞുപോയ നിലാവും
കിളികൾ വന്നു ചൊല്ലി
ഇരുളിൻ നോവുകൾ
തിരികെ വരുമോ വസന്തം
ഈ പ്രകൃതിയോടൊന്ന് ചേരുവാൻ
വിരിയുമോ ഇനിയൊരു നിറദീപമായ്
ഹൃദയാദ്ര സൗരഭമായി
</poem></center>

14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം