"എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/കൊറോണ – രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ – രോഗപ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ – രോഗപ്രതിരോധം      
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4   
}}
}}
  ഇന്ന് ലോക ജനതയെ ഒന്നാകെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്നു കോവിഡ്- 19 എന്ന രോഗം.  കൊറോണ എന്ന വൈറസിൽ നിന്നാണ് കോവിഡ് - 19 എന്ന രോഗം ഉണ്ടാകുന്നത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. മാസങ്ങൾ കൊണ്ട് ഈ രോഗം മിക്കവാറും എല്ലാ ലോകരാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെ ഈ മഹാമാരിയുടെ പിടിയിലാണ് ഇപ്പോൾ .ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് ലോകത്തിന്റെ ഭാഗങ്ങളിലായി ഈ രോഗംമൂലം ജീവൻ നഷ്ടപ്പെട്ടു.
  ഇന്ന് ലോക ജനതയെ ഒന്നാകെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്നു കോവിഡ്- 19 എന്ന രോഗം.  കൊറോണ എന്ന വൈറസിൽ നിന്നാണ് കോവിഡ് - 19 എന്ന രോഗം ഉണ്ടാകുന്നത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. മാസങ്ങൾ കൊണ്ട് ഈ രോഗം മിക്കവാറും എല്ലാ ലോകരാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെ ഈ മഹാമാരിയുടെ പിടിയിലാണ് ഇപ്പോൾ .ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് ഈ രോഗംമൂലം ജീവൻ നഷ്ടപ്പെട്ടു.
     നിർഭാഗ്യവശാൽ കൊവിഡ് 19 രോഗബാധിതർ ഉള്ള ജില്ലയാണ് നമ്മുടെ പത്തനംതിട്ട ജില്ല'.ഇതേ വരെ ഈ മഹാമാരിക്ക് മരുന്നുകളോ വാക്സിനകളോ കണ്ടെത്താനായിട്ടില്ല. അതിനുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. വാക്സിൻ കണ്ടെത്തി രോഗികളിലേക്ക് എത്തണമെങ്കിൽ ഇനിയും ധാരാളം സമയം എടുക്കും. അതു വരെ ഈ മഹാവിപത്തിൽ നിന്ന് രക്ഷപെടാൻ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കുക മാത്രമാണ് ഏക മാർഗ്ഗം.നമ്മൾ യാത്രകൾ ഒഴിവാക്കി വിടിനുള്ളിൽ കഴിയുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ കൃത്യമായി മാസ്ക് ധരിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക. ചുമയക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മൂക്കും വായും ഒരു പോലെ പൊത്തിപ്പിടിക്കുക. ഓരോ അര മണിക്കൂർ കൂടുമ്പോഴും സോപ്പോ, സോപ്പു ലായനിയോ ഉപയോഗിച്ച് കൈകൾ 20 സെക്കന്റ് വരെ വൃത്തിയായി കഴുകുക. സാനിറ്ററൈസർ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയാക്കുക . സാമൂഹിക അകലം പാലിക്കുക. ആരോഗ്യവിദഗ്ധർ പറയുന്ന കാര്യങ്ങൾ പാലിക്കുക വഴി നമ്മൾ നമ്മളേയും നമ്മുടെ കുടുംബാഗങ്ങളേയും സമൂഹത്തേയും നമ്മുടെരാജ്യത്തേയും ഈ മഹാവിപത്തിൽ നിന്ന് രക്ഷിക്കുന്നതിൽ ഒരു കണ്ണിയായി എന്ന് അഭിമാനിക്കുന്നതിനൊപ്പം ഈ മഹാവിപത്തിനെ നമ്മുടെ രാജ്യത്തു നിന്ന് പാടേ തുടച്ചു മാറ്റാനും കഴിയും. കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ പ്രതിരോധം മാത്രമാണ് ഇപ്പോഴുള്ള ഏക മാർഗ്ഗം അതിനായി നമ്മൾക്ക് കൈ കോർക്കാം
     നിർഭാഗ്യവശാൽ കൊവിഡ് 19 രോഗബാധിതർ ഉള്ള ജില്ലയാണ് നമ്മുടെ പത്തനംതിട്ട ജില്ല'. ഇതേ വരെ ഈ മഹാമാരിക്ക് മരുന്നുകളോ വാക്സിനകളോ കണ്ടെത്താനായിട്ടില്ല. അതിനുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. വാക്സിൻ കണ്ടെത്തി രോഗികളിലേക്ക് എത്തണമെങ്കിൽ ഇനിയും ധാരാളം സമയം എടുക്കും. അതു വരെ ഈ മഹാവിപത്തിൽ നിന്ന് രക്ഷപെടാൻ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കുക മാത്രമാണ് നമ്മുടെ മുമ്പിലുളള ഏക മാർഗ്ഗം.നമ്മൾ യാത്രകൾ ഒഴിവാക്കി വിടിനുള്ളിൽ കഴിയുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ കൃത്യമായി മാസ്ക് ധരിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക. ചുമയക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മൂക്കും വായും ഒരു പോലെ പൊത്തിപ്പിടിക്കുക. ഓരോ അര മണിക്കൂർ കൂടുമ്പോഴും സോപ്പോ, സോപ്പു ലായനിയോ ഉപയോഗിച്ച് കൈകൾ 20 സെക്കന്റ് വരെ വൃത്തിയായി കഴുകുക. സാനിറ്ററൈസർ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയാക്കുക . സാമൂഹിക അകലം പാലിക്കുക. ആരോഗ്യവിദഗ്ധർ പറയുന്ന കാര്യങ്ങൾ പാലിക്കുക വഴി നമ്മൾ നമ്മളേയും നമ്മുടെ കുടുംബാഗങ്ങളേയും സമൂഹത്തേയും നമ്മുടെരാജ്യത്തേയും ഈ മഹാവിപത്തിൽ നിന്ന് രക്ഷിക്കുന്നതിൽ ഒരു കണ്ണിയായി എന്ന് അഭിമാനിക്കുന്നതിനൊപ്പം ഈ മഹാവിപത്തിനെ നമ്മുടെ രാജ്യത്തു നിന്ന് പാടേ തുടച്ചു മാറ്റാനും കഴിയും. കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ പ്രതിരോധം മാത്രമാണ് ഇപ്പോഴുള്ള ഏക മാർഗ്ഗം അതിനായി നമ്മൾക്ക് കൈ കോർക്കാം
<center> <B>
" '''ശാരീരിക അകലം പാലിക്കൂ,
മനസ്സിന്റെ അടുപ്പം കൂട്ടൂ"'''

" ശാരീരിക അകലം പാലിക്കൂ
{{BoxBottom1
മനസ്സിന്റെ അടുപ്പം കൂട്ടൂ"
| പേര്= അനുജ .എം
| ക്ലാസ്സ്=  8 D 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് .വി .എച്ച് .എസ്സ് .പുല്ലാട്     
| സ്കൂൾ കോഡ്=37036
| ഉപജില്ല= പുല്ലാട്     
| ജില്ല=  പത്തനംതിട്ട
| തരം= ലേഖനം   
| color=  4 
}}
{{Verified|name=pcsupriya| തരം= ലേഖനം }}

12:59, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ – രോഗപ്രതിരോധം
ഇന്ന് ലോക ജനതയെ ഒന്നാകെ ഭീതിയിൽ ആഴ്ത്തിയിരിക്കുന്നു കോവിഡ്- 19 എന്ന രോഗം.  കൊറോണ എന്ന വൈറസിൽ നിന്നാണ് കോവിഡ് - 19 എന്ന രോഗം ഉണ്ടാകുന്നത്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. മാസങ്ങൾ കൊണ്ട് ഈ രോഗം മിക്കവാറും എല്ലാ ലോകരാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്നു. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഒരുപോലെ ഈ മഹാമാരിയുടെ പിടിയിലാണ് ഇപ്പോൾ .ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് ഈ രോഗംമൂലം ജീവൻ നഷ്ടപ്പെട്ടു.
    നിർഭാഗ്യവശാൽ കൊവിഡ് 19 രോഗബാധിതർ ഉള്ള ജില്ലയാണ് നമ്മുടെ പത്തനംതിട്ട ജില്ല'. ഇതേ വരെ ഈ മഹാമാരിക്ക് മരുന്നുകളോ വാക്സിനകളോ കണ്ടെത്താനായിട്ടില്ല. അതിനുള്ള പരീക്ഷണങ്ങൾ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. വാക്സിൻ കണ്ടെത്തി രോഗികളിലേക്ക് എത്തണമെങ്കിൽ ഇനിയും ധാരാളം സമയം എടുക്കും. അതു വരെ ഈ മഹാവിപത്തിൽ നിന്ന് രക്ഷപെടാൻ ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കുക മാത്രമാണ് നമ്മുടെ മുമ്പിലുളള ഏക മാർഗ്ഗം.നമ്മൾ യാത്രകൾ ഒഴിവാക്കി വിടിനുള്ളിൽ കഴിയുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ കൃത്യമായി മാസ്ക് ധരിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക. ചുമയക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മൂക്കും വായും ഒരു പോലെ പൊത്തിപ്പിടിക്കുക. ഓരോ അര മണിക്കൂർ കൂടുമ്പോഴും സോപ്പോ, സോപ്പു ലായനിയോ ഉപയോഗിച്ച് കൈകൾ 20 സെക്കന്റ് വരെ വൃത്തിയായി കഴുകുക. സാനിറ്ററൈസർ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയാക്കുക . സാമൂഹിക അകലം പാലിക്കുക. ആരോഗ്യവിദഗ്ധർ പറയുന്ന കാര്യങ്ങൾ പാലിക്കുക വഴി നമ്മൾ നമ്മളേയും നമ്മുടെ കുടുംബാഗങ്ങളേയും സമൂഹത്തേയും നമ്മുടെരാജ്യത്തേയും ഈ മഹാവിപത്തിൽ നിന്ന് രക്ഷിക്കുന്നതിൽ ഒരു കണ്ണിയായി എന്ന് അഭിമാനിക്കുന്നതിനൊപ്പം ഈ മഹാവിപത്തിനെ നമ്മുടെ രാജ്യത്തു നിന്ന് പാടേ തുടച്ചു മാറ്റാനും കഴിയും. കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ പ്രതിരോധം മാത്രമാണ് ഇപ്പോഴുള്ള ഏക മാർഗ്ഗം അതിനായി നമ്മൾക്ക് കൈ കോർക്കാം

" ശാരീരിക അകലം പാലിക്കൂ, മനസ്സിന്റെ അടുപ്പം കൂട്ടൂ"

അനുജ .എം
8 D എസ് .വി .എച്ച് .എസ്സ് .പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം