"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ ഓരോർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓരോർമ്മ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ടാറിട്ട റോഡിലൂടിനിയും നടക്കണം  
ടാറിട്ട റോഡിലൂടിനിയും നടക്കണം  
എന്തെന്നറിയില്ല എന്തോ തടയുന്നു  
എന്തെന്നറിയില്ല എന്തോ തടയുന്നു  
ആദിത്യകിരണങ്ങളോ ഇത്ര രൂക്ഷo
ആദിത്യകിരണങ്ങളോ ഇത്ര രൂക്ഷം
വയ്യ കാലുകൾ വിങ്ങുന്നു താപമേറ്റ്
വയ്യ കാലുകൾ വിങ്ങുന്നു താപമേറ്റ്
സഹിക്കവയ്യ ഈ കനൽ ക്കൂട്
സഹിക്കവയ്യ ഈ കനൽ ക്കൂട്
വരി 34: വരി 34:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= DEVIKA.P.S
| പേര്= ദേവിക പി എസ്
| ക്ലാസ്സ്=  10B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി എച്ച് എച്ച്  എസ് കീഴാറൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44063
| സ്കൂൾ കോഡ്= 44063
| ഉപജില്ല=    കാട്ടാക്കട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കാട്ടാക്കട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 45: വരി 45:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

11:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഓരോർമ്മ

ടാറിട്ട റോഡിലൂടിനിയും നടക്കണം
എന്തെന്നറിയില്ല എന്തോ തടയുന്നു
ആദിത്യകിരണങ്ങളോ ഇത്ര രൂക്ഷം
വയ്യ കാലുകൾ വിങ്ങുന്നു താപമേറ്റ്
സഹിക്കവയ്യ ഈ കനൽ ക്കൂട്
കുടയൊന്നറിയാതെ നിവർത്തി ഞാൻ
ഒട്ടൊന്നു നില്കാതെ പായുന്ന നേരവും
മറികടപ്പാനായി പാറുന്ന ജനതയും
ഇത്ര നാൾ ഇല്ലാത്ത മടിയും മരവിപ്പും
ഇന്നു എന്നെ തിരഞ്ഞുവോ
പണ്ട് പാള നിരക്കികളിച്ചതും
പിന്നെ തലപന്തിനോടിക്കളിചതും
സ്മൃതികളിലോടിയെത്തുന്നു ദൂരമാം വീടും
ശൈശവപാദം നിറഞ്ഞയാങ്കണവും
അതാ ഒഴുകിയോടുന്നു കൈതോടിൻ കുഞ്ഞോളവും
അതാ ഒഴുകിപരക്കുന്നു ചെമ്പകപൂവിൻ ഘനസുഗന്ധവും
കടലിനെകാണാൻ പോകുന്ന മത്സ്യവും
അരികിൽനിന്നകലെക്ക് നീളുന്ന വയലും
ഇല്ല്ലാ ഇനിയില്ല നാട്ടുവരമ്പുകൾ
വീട്ടുവളപ്പുകൾ കേരവും കിളികളും
ആകാശവും മാറിക്കഴിഞ്ഞപോൽ
ഗ്രാമവും ദൂരെയ്ക്കകന്നപോൽ
എന്തിന് വീണ്ടും പോരടിപൂ
ഇനിയും പരിസ്ഥിതി ഭക്ഷിപ്പാനോ?
കുഞ്ഞികളികളും ഗ്രാമതനിമയും
സ്മൃതിയായിതന്നെ ഇരിക്കട്ടെയങ്ങനെ
വയ്യ..ഇനിയും നടക്കണം
ഏറെദൂരമുണ്ട് ഇനിയുമേറേ..........

ദേവിക പി എസ്
10B ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത