"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതിയാം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
വിമല ഹൃദയ എച്ച്,എസ്  വിരാലി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
വിമല ഹൃദയ എച്ച്,എസ്  വിരാലി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44003
| സ്കൂൾ കോഡ്= 44003
| ഉപജില്ല=     പാറശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=     പാറശ്ശാല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

19:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 പരിസ്ഥിതിയാം അമ്മ    


നല്ലൊരു ജനിനിയാം  പരിസ്ഥിതി
 വർണ്ണാഭമായ പരിസ്ഥിതി
 സംരക്ഷകയാം  ജനനി
 നിത്യാനന്ദം നൽകും മനോഹരി
 എല്ലാവർക്കും വെളിച്ചവും കാറ്റും ഒക്കെ നൽകി
 സന്തുഷ്ട യാക്കും മാതാവ്
 എന്നും നമുക്കുവേണ്ടി എല്ലാം തരും അമ്മ
 നമ്മെ വാരിപ്പുണരാൻ കൈനീട്ടുന്ന
 സ്നേഹനിധിയായ  അമ്മ
 അനുയോജ്യമായ കാലാവസ്ഥ നൽകുന്ന ഒരമ്മ
 സൃഷ്ടി ജാ ലങ്ങൾക്കു സമ്പുഷ്ടി നൽകുന്ന
 വർണ്ണശബളമായ അമ്മ
 നിശയിൽ പ്രകാശം അരുളാൻ
 ചന്ദ്രനെ അയച്ച അമ്മ
 നല്ലൊരു ജനനി യാം പരിസ്ഥിതി
 വർണ്ണാഭമായ പരിസ്ഥിതി

 

ഷിന്റാ ആർ എ
6 സി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത