"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 <!-- color - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു: പേര് മാറ്റം) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അതിജീവനം | | തലക്കെട്ട്= അതിജീവനം | ||
| color= 3 | | color= 3 | ||
}} | }} | ||
<p> <br> | |||
അങ്ങനെ ആ ദിവസം എത്തിച്ചേർന്നു . മനുവിന്റെ ജീവിതത്തിലെ ഏറ്റവും വല്യ സ്വപ്നം പൂർണമാക്കൻ ഇനി കുറച്ച് സമയം കൂടി.ഉന്നത വിദ്യാഭ്യാസം കിട്ടാൻ വേണ്ടി അവൻ അമേരിക്കയിലേക്ക് പോവാൻ പോവുകയാണ്.സമയം അതിവേഗത്തിൽ കടന്ന് പോയി. മനു പതിയെ പുതിയ നാടുമായി എഴുകിച്ചേരാൻ തുടങ്ങി കൂടെ തന്റെ സ്വപ്ന തേയും മുറുകെ പിടിച്ചു . | |||
ഒരുപാട് വർഷങ്ങൾക്ക് മുമ്പ് കടുത്ത ദാരിദ്ര്യത്തിൽ ആടി ഉലഞ്ഞിരുന്ന ആ കുടുംബത്തിന് ദൈവത്തിന്റെ സമ്മാനം പോലെ ഒരു കുഞ്ഞിനെ ലഭിച്ചു.മനു എന്ന് പേര് നൽകി അവനെ വളർത്തി.പട്ടിണിയിൽ ആയിരുന്നു എങ്കിലും തങ്ങളുടെ മുഖത്ത് സന്തോഷം കൊണ്ട് വരാൻ അവർ ശ്രമിച്ചു കൊണ്ടേയിരുന്നു .പട്ടിണിയും കഷ്ടതയും ആയതുകൊണ്ട് തന്നെ കടുത്ത ആരോഗ്യ പ്രശ്‌നത്താൽ അവന്റെ അമ്മ അവനിൽ നിന്നും വിട്ട് പോയി ,ആ മുറിവ് മനുവിന്റെ കുടുംബത്തെ വളരെ അധികം വേദനിപ്പിച്ചു എങ്കിലും തന്റെ മകന്റെ ഭാവിയെ കരുതി അച്ചൻ കഠിനമായി അധ്വാനിച്ചു പോറ്റി വന്നു . ഇന്നാണ് പത്താം ക്ലാസ്സിൻറെ ഫലം അറിയുന്നത് എല്ലാ വിഷയങ്ങൾക്കും എപ്ളസ് ഓടുകൂടി അവൻ വിജയിച്ചു. മനുവിന്റെ അച്ഛന് അതൊരു സന്തോഷ ദിനമായിരുന്നു.എല്ലാവരും അവനെ അഭിനന്ദിച്ചു. അവൻറെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവമായി അത് മാറി.വീണ്ടും വർഷങ്ങൾ കടന്നു പോയി. അവൻറെ ഒരേയൊരു ആഗ്രഹമായിരുന്നു ഉന്നത വിദ്യാഭ്യാസം. ഈ ആഗ്രഹം നേടിക്കൊടുക്കാൻ വേണ്ടി പല വഴികളും ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നാട്ടിലെ പ്രമാണിമാരും അവിടത്തെ നാട്ടുകാരും ആഗ്രഹിച്ചതുപോലെ അവൻറെ സ്വപാനത്തിൻറെ ചിറകും പിടിച്ചു കുതിക്കുകയാണ്.ലോകം അപ്പോഴാണ് ഒരു മഹാമാരിയോട് യുദ്ധം ചെയ്യുന്നത്. കൊറോണ എന്ന വൈറസ് ലോകത്തെ വിഴുങ്ങാൻ നിൽക്കുന്നു.രാജ്യങ്ങളിൽ ഓരോ ദിവസം ചെല്ലുന്തോറും മരണ സംഖ്യ ഉയർന്നു കൊണ്ടേയിരുന്നു.എന്നാൽ മനു അച്ഛനെ വിളിക്കുകയും ചെയ്തു."അച്ഛൻ എന്നെ ആലോചിച്ചു വിഷമിക്കേണ്ട എനിക്ക് സുഖം തന്നെയാണ്. അച്ഛൻറെ ആരോഗ്യം ശ്രദ്ധിക്കണേ."ഈ വാക്കുകൾ കേട്ട് മനുവിന്റെ അച്ഛൻ സന്തോഷവാനായി.കൊറോണ വൈറസ് അപ്പോൾ പതിയെ ലോകത്തെ കീറിമുറിച്ചു കൊണ്ടേയിരുന്നു. പ്രശ്നം രൂക്ഷമായതുകൊണ്ട് മനു നാട്ടിലെത്തി. എന്നാൽ നാട്ടിലെത്തിയപ്പോൾ അവന് ലഭിച്ചത് തീർത്തും അവഗണനയുടെ കൂർത്ത മുഖങ്ങൾ മാത്രമായിരുന്നു തനിക്കു വേണ്ടി കൈയടിച്ചവരെയോ അഭിനന്ദിച്ചവരെയോ അവൻ കണ്ടില്ല.അവൻറെ മനസ്സിൽ അതൊരു മുറിവായ് മാറിയെങ്കിലും അവൻറെ ആത്മ ധൈര്യത്തെ അവൻ മുറുകെ പിടിച്ചു.വീട്ടിലെത്തിയ അവൻ അച്ഛനോട് പറഞ്ഞു, "ഏത് വലിയ പ്രശ്നമാണെങ്കിലും ഞാനത് നേരിടും. അതിനു വേണ്ടി അച്ഛൻ എന്നെ സഹായിക്കണം."അച്ഛൻ അവന് പൂർണ്ണ പിന്തുണ നല്കി.പതിനാല് ദിവസം അവൻ ആരോടും മിണ്ടാതെ തൻറെ മുറിയിൽ മാത്രം ചെലവഴിച്ചു. നാളുകൾ കടന്നുപോയി. ആരോഗ്യ വിദഗ്ധർ അവനെ പരിശോധിച്ചു. മനുവിന് ഒരുകുഴപ്പവുമില്ലെന്നും അവൻ പൂർണ്ണ ആരോഗ്യവാനാണെന്നും അറിയിച്ചു. കൊറോണ ലോകത്തെ വിഴുങ്ങാൻ നിൽക്കുമ്പോഴും തൻറെ ആത്മധൈര്യത്ത കൈവിടാതെ കൊറോണ തൻറെ ജീവിതത്തിൽ ഒരു ചലനം പോലും സൃഷ്ടിക്കാനുള്ള അവസരവും അവൻ കൊടുത്തില്ല.നമ്മൾ ഒരോരുത്തരും ചെയ്യേണ്ടത് ഇതു മാത്രമാണ്.കൊറോണ എന്ന വില്ലനെ നമ്മുടെ ജീവിതത്തിൽ വില്ലനാവാനുളള അവസരം നാം തന്നെ നല്കാതിരിക്കുക.ആത്മധൈര്യത്തോടു കൂടി ആ വില്ലനെ നമുക്ക് നേരിടാൻ കഴിയും. "ലോകം പെട്ടെന്നുതന്നെ ഈ കൊറോണയിൽ നിന്നും രക്ഷനേടട്ടെ."ഈ വൈറസിനെ തുരത്തണമെങ്കിൽ നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം.പ്രധാനമായി സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വബോധമുണ്ടാവുകയുമാണ് അതിനുളള ഏക പോംവഴി. " | |||
{{BoxBottom1 | |||
| പേര്=അഭിജിത് എസ് എൻ | |||
| ക്ലാസ്സ്=VII A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=: സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട് | |||
| സ്കൂൾ കോഡ്= 44329 | |||
| ഉപജില്ല= കാട്ടാക്കട | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കഥ | |||
| color=2 | |||
}} | |||
{{Verified|name=Sathish.ss|തരം=കഥ}} |
13:19, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ