"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവി‍ഡേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവി‍ഡേ വിട എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കോവി‍ഡേ വിട എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

കോവിഡ് വില്ലനായ് നിന്നിടുമ്പോൾ

കോവിഡ് വില്ലനായ് നിന്നിടുമ്പോൾ

വരി 27: വരി 27:
കരുത്തു പകരാം ഈ ദൈവദൂതർക്ക്

കരുത്തു പകരാം ഈ ദൈവദൂതർക്ക്

കോവിഡിനോട് വിടചൊല്ലിടാം

കോവിഡിനോട് വിടചൊല്ലിടാം

അകത്തിരിക്കാം ശുചിത്ത്വം പകർത്താം

അകത്തിരിക്കാം ശുചിത്വം പകർത്താം

ഈ നാടിന്റെ നന്മയ്ക്കായ് ഇന്ന്
ഈ നാടിന്റെ നന്മയ്ക്കായ് ഇന്ന്

വരി 42: വരി 42:
| color= 3
| color= 3

{{Verified|name=Sheelukumards| തരം= കവിത    }}

12:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡേ വിട

കോവിഡ് വില്ലനായ് നിന്നിടുമ്പോൾ

അതിൻ അട്ടഹാസം ഭൂമി മുഴുവനും

കടൽത്തിരപോൽ അലയടിച്ചുയരുമ്പോൾ

കേഴുന്നു മനുഷ്യജന്മങ്ങൾ ജീവരക്ഷക്കായ്

ഒന്നും രണ്ടും മൂന്നുമല്ലല്ലോ
കൂട്ടം കൂട്ടമായി പിടഞ്ഞൊടുങ്ങുന്നു
ഉറ്റവർ തേങ്ങുന്നു വിറങ്ങലിക്കുന്നു
പ്രിയരെ ഒരു നോക്കു കാണാനാകാതെ

ഉറക്കം പോലും മറന്നു പോകുന്നു ഇവർ

മനുഷ്യ ജീവനെ പിടിച്ചു വാങ്ങാൻ

കോവിഡ് എന്ന ചെകുത്താനിൽ നിന്നും

പകലന്തിയോളം ആരോഗ്യപ്രവർത്തകർ

കരുത്തു പകരാം ഈ ദൈവദൂതർക്ക്
കോവിഡിനോട് വിടചൊല്ലിടാം
അകത്തിരിക്കാം ശുചിത്വം പകർത്താം
ഈ നാടിന്റെ നന്മയ്ക്കായ് ഇന്ന്
ആരോൻ വി ആർ
10 എ ഗവ ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത