"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/സ്വർണത്തൂവലുള്ള അരയന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=5 | | color=5 | ||
}} | }} | ||
ഒരു ചെറു ഗ്രാമത്തിൽ ഒരു പുൽ വീടുണ്ടായിരുന്നു. അവിടെ ഒരു പെൺകുട്ടിയും അമ്മയുമാണുണ്ടായിരുന്നത് .അവർ ദരിദ്രരായിരുന്നു . ഒരു ദിവസം ഒരു സ്വർണതുത്തൂവലുള്ള അരയന്നം അവർക്കു മുകളിലൂടെ പറന്നിരുന്നു. അങ്ങനെ ആ അരയന്നം അവരുടെ പുൽവീട് കാണാനിടയായി. ദരിദ്രരാണെന്നു അരയന്നത്തിനു മനസ്സിലായി . അവരെ ഒന്ന് പരീക്ഷിക്കാൻ തന്നെ അരയന്നം തീരുമാനിച്ചു. ആ സ്വർണപ്പക്ഷി ഒരു ഭിക്ഷക്കാരനായി അടുത്ത് ചെന്ന് വല്ലതും തരണേ എന്ന് യാചിച്ചു . മടി കൂടാതെ അവർ കഴിക്കുന്ന ചപ്പാത്തി അതിനു കൊടുത്തു. അവരുടെ പെരുമാറ്റം അതിനു ഇഷ്ടമായി . അരയന്നം ഉടനെ തന്നെ യഥാർത്ഥ വേഷത്തിലേക്ക് മാറി. എന്നിട്ട് പറഞ്ഞു . നിങ്ങൾ നല്ലവരാണ്, നിങ്ങളുടെ സന്മനസ്സിന് ഞാൻ നിങ്ങളെ സഹായിക്കാം. എന്നും ഓരോ സ്വർണതത്തൂവൽ ഞാൻ ഇവിടെ ഇട്ടു പോകും. അതെടുത്ത് നിങ്ങൾ സുഖമായി ജീവിക്കുക. പിന്നീടവർ ധനികരായി. <br> | |||
അവർ ദരിദ്രരായിരുന്നു . ഒരു ദിവസം ഒരു സ്വർണതുത്തൂവലുള്ള അരയന്നം അവർക്കു മുകളിലൂടെ പറന്നിരുന്നു . അങ്ങനെ ആ അരയന്നം അവരുടെ പുൽവീട് കാണാനിടയായി. ദരിദ്രരാണെന്നു അരയന്നത്തിനു മനസ്സിലായി . അവരെ ഒന്ന് പരീക്ഷിക്കാൻ തന്നെ അരയന്നം തീരുമാനിച്ചു . ആ സ്വർണപ്പക്ഷി ഒരു ഭിക്ഷക്കാരനായി അടുത്ത് ചെന്ന് വല്ലതും തരണേ എന്ന് യാചിച്ചു . മടി കൂടാതെ അവർ കഴിക്കുന്ന ചപ്പാത്തി അതിനു കൊടുത്തു. അവരുടെ പെരുമാറ്റം അതിനു | |||
ഗുണപാഠമെന്താണ് ?. പറയാമോ? | ഗുണപാഠമെന്താണ് ?. പറയാമോ? | ||
വരി 21: | വരി 18: | ||
| ഉപജില്ല=മഞ്ചേരി | | ഉപജില്ല=മഞ്ചേരി | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം=കവിത | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified|name=sreejithkoiloth| തരം=കവിത }} |
13:27, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സ്വർണത്തൂവലുള്ള അരയന്നം
ഒരു ചെറു ഗ്രാമത്തിൽ ഒരു പുൽ വീടുണ്ടായിരുന്നു. അവിടെ ഒരു പെൺകുട്ടിയും അമ്മയുമാണുണ്ടായിരുന്നത് .അവർ ദരിദ്രരായിരുന്നു . ഒരു ദിവസം ഒരു സ്വർണതുത്തൂവലുള്ള അരയന്നം അവർക്കു മുകളിലൂടെ പറന്നിരുന്നു. അങ്ങനെ ആ അരയന്നം അവരുടെ പുൽവീട് കാണാനിടയായി. ദരിദ്രരാണെന്നു അരയന്നത്തിനു മനസ്സിലായി . അവരെ ഒന്ന് പരീക്ഷിക്കാൻ തന്നെ അരയന്നം തീരുമാനിച്ചു. ആ സ്വർണപ്പക്ഷി ഒരു ഭിക്ഷക്കാരനായി അടുത്ത് ചെന്ന് വല്ലതും തരണേ എന്ന് യാചിച്ചു . മടി കൂടാതെ അവർ കഴിക്കുന്ന ചപ്പാത്തി അതിനു കൊടുത്തു. അവരുടെ പെരുമാറ്റം അതിനു ഇഷ്ടമായി . അരയന്നം ഉടനെ തന്നെ യഥാർത്ഥ വേഷത്തിലേക്ക് മാറി. എന്നിട്ട് പറഞ്ഞു . നിങ്ങൾ നല്ലവരാണ്, നിങ്ങളുടെ സന്മനസ്സിന് ഞാൻ നിങ്ങളെ സഹായിക്കാം. എന്നും ഓരോ സ്വർണതത്തൂവൽ ഞാൻ ഇവിടെ ഇട്ടു പോകും. അതെടുത്ത് നിങ്ങൾ സുഖമായി ജീവിക്കുക. പിന്നീടവർ ധനികരായി. ഗുണപാഠമെന്താണ് ?. പറയാമോ?
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത