"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോറോണയെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vzm44047 എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കോറോണയെ പ്രതിരോധിക്കാം | |||
മാനവരെ കാർന്നു തിന്നുന്നവൻ | |||
എവിടെ നിന്നെത്തിയ കാലനവൻ | |||
മനുഷ്യനെ ഭീതിയിലാഴ്ത്തിയവൻ | |||
ലോകം മുഴുവൻ പടർന്നു കേറിയവൻ | |||
മാനവരെ ഒന്നാകെ വിഴുങ്ങിയവൻ | |||
രൗദ്ര താണ്ഡവമാടിയവൻ | |||
കാണാൻ സുന്ദരനല്ലെങ്കിലും | |||
ഭീകരനാണവൻ സൂക്ഷിക്കുവിൻ | |||
കോറോണയാണവന്റെ പേരെങ്കിലും | |||
മനുഷ്യത്വം ഇല്ലെന്നോർത്തീടുവിൻ | |||
പൊരുതീടാം നമുക്കിനി ഒന്നായി | |||
ജയിച്ചീടാം നമുക്കവനെ ശക്തരായി | |||
കൈകൾ ശുചിയായി കഴുകീടാം | |||
കൂട്ടമായി കൂടുന്നത് ഉപേക്ഷിച്ചീടാം | |||
ഒന്നൊന്നായി വിമുക്തരായീടാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ജീവ കെന്നഡി | |||
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം | |||
| സ്കൂൾ കോഡ്= 44047 | |||
| ഉപജില്ല= ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Sheelukumards| തരം= കവിത }} |
10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കോറോണയെ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത