"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | style="background: #ccf; text-al...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:100%;" |
|style="background-color:#A1C2CF; " | '''കവിത'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=='''ജീവിതം'''==
{{BoxTop1
'''ഈ നീലരാവിൻ പ്രശാന്തതയിൽ ഞാൻ'''
'''നിൻ പ്രകാശിതമാം മുഖം തേടുന്നു'''
'''ചന്ദ്രദേവാ അതിൽ കാണുന്നു ഞാൻ'''
<poem>
'''നേർത്ത കളങ്കമോ അതോ കാർമേഘമോ'''?
'''നിനക്കഭിമുഖമായി നിൽക്കുവാൻ'''
ഈ നീലരാവിൻ പ്രശാന്തതയിൽ ഞാൻ
'''ഞാൻ യോഗ്യയല്ലെങ്കിലും'''
നിൻ പ്രകാശിതമാം മുഖം തേടുന്നു
'''ഞാനെൻ കൺകുളിരെ'''
ചന്ദ്രദേവാ അതിൽ കാണുന്നു ഞാൻ
'''കണ്ടുകൊള്ളട്ടെ നിൻ മുഖം'''
നേർത്ത കളങ്കമോ അതോ കാർമേഘമോ?
'''ഞാനും നീയുമൊഴിച്ചുള്ളയീ പ്രപഞ്ചം'''
നിനക്കഭിമുഖമായി നിൽക്കുവാൻ
'''ശാന്തമാം നിദ്രയിൽ മുങ്ങിടവേ'''
ഞാൻ യോഗ്യയല്ലെങ്കിലും
'''ഞാനും ശ്രമിക്കയായ് '''
ഞാനെൻ കൺകുളിരെ
'''ദിവ്യ നിദ്രയെ പുൽകിടുവാൻ'''
കണ്ടുകൊള്ളട്ടെ നിൻ മുഖം
'''എത്തുകില്ല എത്തുകില്ല അവ'''
ഞാനും നീയുമൊഴിച്ചുള്ളയീ പ്രപഞ്ചം
'''ലഭിക്കുകയില്ലെനിക്കാസുഖം പോലു'''
ശാന്തമാം നിദ്രയിൽ മുങ്ങിടവേ
'''മെങ്കിലും ഞാൻ സംതൃപ്തയാവാൻ'''
ഞാനും ശ്രമിക്കയായ് ആ
'''ശ്രമിക്കുകയാണീ ദുഃഖസാന്ദ്രമാമി ജീവിതത്തിൽ'''
ദിവ്യ നിദ്രയെ പുൽകീടുവാൻ
'''ചിന്തിക്കുവിൻ നിങ്ങൾ'''
എത്തുകില്ല എത്തുകില്ല അവ
'''എന്തിനാണെയെന്തിനാണിതെല്ലാം'''?
ലഭിക്കുകയില്ലെനിക്കാസുഖം പോലു
'''സകലതും വ്യർത്ഥമാണീ'''
മെങ്കിലും ഞാൻ സംതൃപ്തയാവാൻ
'''ഭൂവിൽ എന്നറിഞ്ഞീലയോ'''?
ശ്രമിക്കുകയാണ് ദുഃഖസാന്ദ്രമാമീ ജീവിതത്തിൽ
'''എല്ലാമേ കാൺകയും'''
ചിന്തിക്കുവിൻ നിങ്ങൾ
'''കേൾക്കയും ചെയ്തിട്ടും'''
എന്തിനാണെയെന്തിനാണിതെല്ലാം?
'''എന്താണു പൗർണ്ണമി ചന്ദ്രികേ'''
സകലതും വ്യർത്ഥമാണീ
'''നിനക്കീ പാൽ പുഞ്ചിരിമാത്രം ബാക്കി'''
ഭൂവിൽ എന്നറിഞ്ഞീലയോ?
'''നിനക്കു യാത്രാനുമതി നല്കി ഞാ'''
എല്ലാമേ കാൺകയും
'''നൊന്നുറങ്ങിയുണരാൻ ശ്രമിക്കട്ടെ'''
കേൾക്കയും ചെയ്തിട്ടും
'''എൻ ജീവിതത്തിലെ മറ്റൊരു'''
എന്താണു പൗർണ്ണമി ചന്ദ്രികേ
'''സൂര്യോദയത്തിനായി'''
നിനക്കീ പാൽ പുഞ്ചിരിമാത്രം ബാക്കി
'''ജിസ് മരിയ ജോസ്'''
നിനക്കു യാത്രാനുമതി നല്കി ഞാ
നൊന്നുറങ്ങിയുണരാൻ ശ്രമിക്കട്ടെ
എൻ ജീവിതത്തിലെ മറ്റൊരു
സൂര്യോദയത്തിനായി
</poem>
{{BoxBottom1
| പേര്= ജോസ്‌ന അന്ന ജോസ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 33056
| ജില്ല=  കോട്ടയം
{{Verified|name=Kavitharaj | തരം=  കവിത  }}
23:22, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജീവിതം
ഈ നീലരാവിൻ പ്രശാന്തതയിൽ ഞാൻ
നിൻ പ്രകാശിതമാം മുഖം തേടുന്നു
ചന്ദ്രദേവാ അതിൽ കാണുന്നു ഞാൻ
നേർത്ത കളങ്കമോ അതോ കാർമേഘമോ?
നിനക്കഭിമുഖമായി നിൽക്കുവാൻ
ഞാൻ യോഗ്യയല്ലെങ്കിലും
ഞാനെൻ കൺകുളിരെ
കണ്ടുകൊള്ളട്ടെ നിൻ മുഖം
ഞാനും നീയുമൊഴിച്ചുള്ളയീ പ്രപഞ്ചം
ശാന്തമാം നിദ്രയിൽ മുങ്ങിടവേ
ഞാനും ശ്രമിക്കയായ് ആ
ദിവ്യ നിദ്രയെ പുൽകീടുവാൻ
എത്തുകില്ല എത്തുകില്ല അവ
ലഭിക്കുകയില്ലെനിക്കാസുഖം പോലു
മെങ്കിലും ഞാൻ സംതൃപ്തയാവാൻ
ശ്രമിക്കുകയാണ് ദുഃഖസാന്ദ്രമാമീ ജീവിതത്തിൽ
ചിന്തിക്കുവിൻ നിങ്ങൾ
എന്തിനാണെയെന്തിനാണിതെല്ലാം?
സകലതും വ്യർത്ഥമാണീ
ഭൂവിൽ എന്നറിഞ്ഞീലയോ?
എല്ലാമേ കാൺകയും
കേൾക്കയും ചെയ്തിട്ടും
എന്താണു പൗർണ്ണമി ചന്ദ്രികേ
നിനക്കീ പാൽ പുഞ്ചിരിമാത്രം ബാക്കി
നിനക്കു യാത്രാനുമതി നല്കി ഞാ
നൊന്നുറങ്ങിയുണരാൻ ശ്രമിക്കട്ടെ
എൻ ജീവിതത്തിലെ മറ്റൊരു
സൂര്യോദയത്തിനായി
ജോസ്‌ന അന്ന ജോസ്
8 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത